Tag: hungerstrike
ഐസക്കിന്റെ ഭക്ഷണശാലയുടെ വിളിപ്പാട് അകലെ ഇടത് തൊഴിലാളികളുടെ നേതൃത്വത്തില്‍ പട്ടിണി റാലി
ആലപ്പുഴ : കഴിഞ്ഞ ദിവസം ധനമന്ത്രി ടി.എം.തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ജനകീയ ഭക്ഷണശാലയുടെ വിളിപ്പാടകലെ ഒഴിഞ്ഞ പാത്രങ്ങളുടെ തൊഴിലാളികളുടെ പട്ടിണി റാലി. സി.ഐ.റ്റി.യു, എ.ഐ.റ്റി.യു.സി തുടങ്ങിയ ഇടത് സംഘടനകളുടെയും മറ്റും തൊഴിലാളി...
‘നമ്മളെ നാട്ടില്‍ ഇനി ആരെയും കൊല്ലരുത്’; സുധാകരനൊപ്പം അനന്യയും നിരാഹാരത്തിലാണ്
ഫൈസല്‍ മാടായി
കണ്ണൂര്‍: 'നമ്മളെ നാട്ടില്‍ ഇനി ആരെയും കൊല്ലരുത്'. അനന്യയുടെ വാക്കുകള്‍ അധികാര സ്ഥാനങ്ങള്‍ വാഴുന്നോരോടായിരുന്നു. രാഷ്ട്രീയ കുരുതി കുഞ്ഞിളം മനസുകളെയും പിടിച്ചുലക്കുന്നുവെന്ന് അവളുടെ സ്വരത്തിലും മുഖത്തും പ്രകടം. ആ ഏഴാം ക്ലാസുകാരി...
ശ്രീജിത്തിന് പിന്തുണയുമായി സാമൂഹ്യമാധ്യമ കൂട്ടായ്മകള്‍ ടൊവിനോ തോമസും സമരപന്തലിലെത്തി
ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി സമൂഹമാധ്യമ കൂട്ടായ്മ. നൂറുകണക്കിനു വരുന്ന യുവതീയുവാക്കളാണ് ശ്രീജിത്തിന് പിന്തുണയുമായി തിരുവനന്തപുരത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്കു പുറമെ ചലച്ചിത്രതാരം ടൊവിനോ തോമസും ശ്രീജിത്തിനെ കാണാനെത്തി. സഹോദരന് ശ്രീജിവിന്റെ മരണം സിബിഐ...