Tag: hunger strike
അണ്ണാ ഹസാരെ നിരാഹാരം തുടരുന്നു
ലോക്പാലിന്റെയും ലോകായുക്തയുടെയും നിയമനം തേടിയും കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടും അണ്ണാ ഹസാരെ നടത്തിവരുന്ന നിരാഹാര സമരം നാലാം ദിവസത്തേക്ക്. നിരാഹാരം കിടക്കുന്ന ഹസാരെയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണ്. ശരീരഭാരം...
അണ്ണാ ഹസാരെ സമരം തുടങ്ങി; തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം
ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകനും ഗാന്ധിയനുമായ ഇന്നലെ രാംലീല മൈതാനത്ത് ആരംഭിച്ച സമരം തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. ബി.ജെ.പി സര്‍ക്കാറിന്റെ ജനദ്രോഹ-കര്‍ഷക വിരുദ്ധ നയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒരിടവേളക്ക് ശേഷം ഹസാരെ അനിശ്ചിതകാല...
കര്‍ഷകപ്രക്ഷോഭത്തില്‍ മുട്ടുമടക്കി ബി.ജെ.പി സര്‍ക്കാര്‍; ചര്‍ച്ചക്ക് തയ്യാറെന്ന് മന്ത്രി
മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ മുട്ടുമടക്കി ബി.ജെ.പി സര്‍ക്കാര്‍. സമരം നടത്തുന്ന കിസാന്‍ സഭ നേതാക്കളുമായി ചര്‍ച്ചക്ക് തയ്യാറാണന്ന് മന്ത്രി ഗിരീഷ് മഹാജന് അറിയിച്ചു. അതേസമയം, അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ നിയമസഭാ...