Tag: Human Rights Watch
മുസ്ലിംകളെ ആക്രമിക്കുമ്പോള്‍ മോദി എവിടെ? രൂക്ഷ വിമര്‍ശനവുമായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച്
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ മൗനം പാലിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി അന്താരാഷ്ട്ര സംഘടന ഹ്യൂമന്‍ റൈറ്റ്സ് വാച്ച്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍...