Tag: Human Rights
ജാമിഅ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ; വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നു എന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍
ഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട് ജാമിഅ മില്ലയ്യയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്ത ഡല്‍ഹി പൊലീസ് നടപടിക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍. വിമര്‍ശകരെ നിശ്ശബ്ദമാക്കാനുള്ള...
പ്രകൃതിക്ഷോഭ സാധ്യത; പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചുകൂട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ വിദഗ്ദ്ധ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യാനും കരുതല്‍ നടപടികള്‍ സ്വീകരിക്കാനും തദ്ദേശ...
വീട്ടമ്മയില്‍ നിന്നും തട്ടിയെടുത്ത ധനസഹായം തിരിച്ചു നല്കാന് സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം
കൊച്ചി: പട്ടിക ജാതിക്കാരിയായ വീട്ടമ്മയില്‍ നിന്നും എസ്.സി പ്രൊമോട്ടര്‍ തട്ടിയെടുത്ത ഭവനനിര്‍മാണ ധനസഹായം സര്‍ക്കാര്‍ വീട്ടമ്മക്ക് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. പട്ടികജാതിക്കാരിയും നിര്‍ധന വീട്ടമ്മയുമായ...
‘കണ്ണില്ലാത്ത ക്രൂരത’യെന്ന് യു.എന്‍ ഹ്യൂമന്‍ റൈറ്റ്സ്
യുഎന്‍: ഗസ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ നടത്തുന്ന ക്രൂരതകളെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍ ഹ്യൂമന്‍ റൈറ്റ്സ് മേധാവി. കഴിഞ്ഞ ആഴ്ചകളായി ഗസ അതിര്‍ത്തിയില്‍ നടന്ന ക്രൂരതകളെ 'കണ്ണില്ലാത്ത ക്രൂരത'യെന്നാണ് ഹ്യൂമന്‍ റൈറ്റ്സ് അധ്യക്ഷന്‍ സയിദ്...
‘എ.വി ജോര്‍ജ്ജിനെ സ്ഥലം മാറ്റിയത് ശരിയായില്ല’; നിലപാട് ആവര്‍ത്തിച്ച് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് പി.മോഹന്‍ദാസ്. തന്റെ പരാമര്‍ശങ്ങള്‍ ഒന്നും സര്‍ക്കാറിനെതിരെ ആയിരുന്നില്ലെന്നും താന്‍ പരിധി വിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എ.വി ജോര്‍ജ്ജിനെ പരിശീലന ക്യാമ്പിലേക്ക് മാറ്റിയത്...
പ്രമുഖ ന്യായാധിപന് രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു
ന്യൂഡല്‍ഹി: പ്രമുഖ ന്യായാധിപനും മനുഷ്യാവകാശ പ്രവര്‍ത്തകനും സച്ചാര്‍ കമ്മിറ്റി അധ്യക്ഷനുമായിരുന്ന രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ രോഗങ്ങളെ തുടര്‍ന്ന ഡല്‍ഹിയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്...
അവധിക്കാലത്ത് കുട്ടികളെ ഓഫീസില്‍ ഇരുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: അവധിക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ കുട്ടികളെ ഓഫീസില്‍ കൊണ്ടിരുത്തി ഓഫീസ് പ്രവര്‍ത്തനം അവതാളത്തിലാക്കാതിരിക്കാനാവശ്യമായ ഉത്തരവിറക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ചീഫ് സെക്രട്ടറിക്കാണ് ഉത്തരവ് നല്‍കിയത്.
ഉത്തരവിറക്കിയ ശേഷം 30...
ദുബായിലേക്ക് മനുഷ്യക്കടത്ത് നടത്തിയ മലയാളി പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു
കൊച്ചി: ദുബായിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പ്രതികളില്‍ നാല് പേര്‍ക്ക് 10 വര്‍ഷം തടവും മൂന്നു പേര്‍ക്ക് ഏഴ് വര്‍ഷം തടവും പിഴയും വിധിച്ചു. എറണാകുളം സി.ബി.ഐ പ്രത്യേക...
ഇന്ത്യന്‍ വിദ്യാര്‍ഥിക്കായി യൂണിഫോം നയത്തില്‍ മാറ്റം വരുത്തി ആസ്ത്രേലിയന്‍ സ്കൂള്‍
മെല്‍ബണ്‍: സിക്ക് വിദ്യാര്‍ത്ഥിക്കായി സ്കൂളിലെ യൂണിഫോം നയത്തില്‍ ഭേദഗതി വരുത്തി മെല്‍ബണിലെ സ്കൂള്‍. സിക്ക് ആചാര പ്രകാരം ടര്ബന് ധരിച്ചെത്തുന്ന സിക്ക് വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്നാണ് ക്രിസ്ത്ര്യന്‍ മാനേജ്മെന്റ് സ്കൂള്‍ തങ്ങളുടെ ഏകീകൃത...