Tag: howdymodi
ഗുജറാത്തിലെ ചേരികള്‍ മറക്കല്‍; ട്രംപിനായി മറ്റൊരു മതിലുയരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ പരിഹാസം
അഹമ്മദാബാദ്: ഇംപീച്ച്മെന്റില്‍ നിന്നും രക്ഷപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ഗുജറാത്തിലെ ചേരികള്‍ മതില് കെട്ടി മറക്കുന്ന വാര്‍ത്ത അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയാവുന്നു.
ട്രംപിന്...
യുഎസ് തിരഞ്ഞെടുപ്പിലെ പ്രചാരകനല്ല,ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നിങ്ങള്‍; മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്
മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പില്‍ ഇടപെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെടട്ടെയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്....
ഹൂസ്റ്റണില്‍ പ്രളയം; “ഹൗഡി മോദി” പരിപാടി ഭീഷണിയില്‍
അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായൊരുക്കുന്ന വമ്പന്‍ സ്വീകരണ പരിപാടിയായ "ഹൗഡി മോദി" പരാജയപ്പെടാന്‍ സാധ്യത. പരിപാടി സംഘടിപ്പിക്കുന്ന ഹൂസ്റ്റണ്‍ കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യമാണ് മോദിയുടെ...
“ഹൗഡി മോദി”; അമേരിക്കന്‍ പര്യടനത്തിനായി പ്രധാനമന്ത്രി ഇന്ന് പുറപ്പെടും
ന്യൂഡല്‍ഹി: ഏഴ് ദിവസത്തെ യുഎസ് പര്യടനത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി അമേരിക്കയിലേക്ക് തിരിക്കും. ശനിയാഴ്ച ഉച്ചമുതലാണ് ഔദ്യോഗിക പര്യടനം തുടങ്ങുന്നത്.
യു.എസ്...