Tag: house
കൊടുംകുറ്റവാളി വികാസ് ദുബെയുടെ ബംഗ്ലാവ് ഇടിച്ചുനിരത്തി
ലഖ്നൗ: കൊടുംകുറ്റവാളി വികാസ് ദുബെയുടെ ബംഗ്ലാവ് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. കാണ്‍പുര്‍ ജില്ലാ ഭരണകൂടമാണ് ജെ.സി.ബികള്‍ ഉപയോഗിച്ച് കെട്ടിടം പൊളിച്ചത്. വ്യാഴാഴ്ച രാത്രി വികാസ് ദുബെയെ പിടികൂടാനെത്തിയ പൊലീസ്...