Tag: Hourse trade
ഇന്ധനവിലയിലൂടെ ജനങ്ങളുടെ പണം കൊള്ളയടിച്ച് ബി.ജെ.പി എം.എല്‍.എമാരെ വാങ്ങിക്കൂട്ടുന്നു: ദിഗ്വിജയ് സിങ്
ഇന്ധനവില വര്‍ധനവിലെ ലാഭം ഉപയോഗിച്ച് ബി.ജെ.പി എം.എല്‍.എമാരെ വാങ്ങിക്കൂട്ടുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗ്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് ദിഗ്വിജയ സിംഗ് ഇക്കാര്യം പറഞ്ഞത്.
രാജിവെക്കാന്‍ പറഞ്ഞ് എം.എല്‍.എമാരെ ഭീഷണിപ്പെടുത്തുന്നു; ബി.ജെ.പിക്കെതിരെ തെര.കമ്മീഷനെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്
ജൂണ്‍ 19ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്. ഗുജറാത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന അഴിമതി കമ്മീഷനെ അറിയിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക്...
രാജസ്ഥാനിലും കുതിരക്കച്ചവടത്തിനൊരുങ്ങി ബി.ജെ.പി; എം.എല്‍.എമാരെ സമീപിച്ചെന്ന് കോണ്‍ഗ്രസ്
ജൂണ്‍ 19ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനില്‍ അട്ടിമറി നീക്കം സംശയിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ്...
ചിട്ടി കേസില്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി തൃണമൂല്‍ നേതാക്കളെ ബി.ജെ.പിയില്‍ ചേര്‍ക്കാന്‍ ശ്രമമെന്ന്...
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളെയും പാര്‍ട്ടി നേതാക്കളെയും ഭീഷണിപ്പെടുത്തി ബി.ജെ.പിയില്‍ ചേര്‍ത്താന്‍ ശ്രമം നടത്തുന്നുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ...