Tag: hotspot
സംസ്ഥാനത്ത് പുതുതായി 21 ഹോട്ട്സ്പോട്ടുകള്‍ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് 21 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി. ഇതോടെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 515 ആയി. 15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ...
ഇന്ന് 17 പുതിയ ഹോട്ട് സ്പോട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി. കാസര്‍ഗോഡ് ജില്ലയിലെ പുല്ലൂര്‍ പെരിയ (1, 7, 8, 9, 11, 13,...
ഇന്ന് 29 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടാക്കി; 15 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 സ്ഥലങ്ങളെ പുതിയതായി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തുകയും 15 പ്രദേശങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. നിലവില്‍ ആകെ 494...
ഇന്ന് 34 പുതിയ ഹോട്ട്സ്പോട്ടുകള്‍; ആറു പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34 പുതിയ ഹോട്ട് സ്പോട്ടുകള്‍. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ 4, 15, 16), ഇടവ (എല്ലാ വാര്‍ഡുകളും), വെട്ടൂര്‍ (എല്ലാ...
കോഴിക്കോട് ജില്ലയിലെ 12 പ്രദേശങ്ങളെ കൂടി കണ്ടെയ്ന്മെന്റ് സോണാക്കി
കോഴിക്കോട്: കോവിഡ് വ്യാപിക്കുന്നതിന്റെ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ 12 പ്രദേശങ്ങളെ കൂടി കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. വില്യാപ്പളി, വേളം, വളയം, പുറമേരി, ഏറാമല, എടച്ചേരി, ചോറോട്, ചൊങ്ങോട്ടുകാവ്, മൂടാടി, കോഴിക്കോട്...
സംസ്ഥാനത്ത് പുതുതായി 16 ഹോട്ട്സ്പോട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 16 ഹോട്ട് സ്പോട്ടുകള്‍ നിലവില്‍വന്നു. സംസ്ഥാനത്ത് നിലവില്‍ ഹോട്ട് സ്പോട്ടുകള്‍ 195 ആയി. സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 143 പേര് രോഗമുക്തി...
204 പേര്‍ക്ക് കൊവിഡ് സമ്പര്‍ക്കത്തിലൂടെ; സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 193 ആയി
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ ഉയരുമെന്ന സൂചന നല്കി ഏറ്റവും ഉയര്‍ന്ന കൊവിഡ്-19 പ്രതിദിന കണക്ക്. സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 112 പേര്‍ക്ക് രോഗമുക്തിയുണ്ടായപ്പോള്‍ സമ്പര്‍ക്കത്തിലൂടെ...
സംസ്ഥാനത്ത് പുതുതായി 18 ഹോട്ട്സ്പോട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. ഇതോടെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 168 ആയി. അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്....
സംസ്ഥാനത്ത് പുതുതായി 13 ഹോട്ട്സ്പോട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 13 പുതിയ ഹോട്ട്സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഒറ്റശേഖരമംഗലം (10), പാറശാല (16, 18), കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി (10),...
സംസ്ഥാനത്ത് പുതിയ 19 ഹോട്ട്സ്പോട്ടുകള്‍; ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 127 ആയി
സംസ്ഥാനത്ത് പുതുതായി 19 പ്രദേശങ്ങളെ കൂടി കോവിഡ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 127 ആയി. അതേസമയം നേരത്തെ ഹോട്ട്സ്പോട്ടായിരുന്ന 10 പ്രദേശങ്ങള്‍ പട്ടികയില്‍ നിന്നും...