Friday, January 22, 2021
Tags Hotel

Tag: hotel

ജൂലൈ 15 വരെ മലപ്പുറത്ത് ഹോട്ടലുകള്‍ തുറക്കില്ല

ജൂലൈ 15 വരെ മലപ്പുറത്ത് ഹോട്ടലുകള്‍ തുറക്കില്ല. ഹോട്ടലുകള്‍ നിന്ന് പാര്‍സര്‍ സര്‍വീസുകള്‍ മാത്രമാണ് ലഭ്യമാകുക. കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്റേതാണ് തീരുമാനം. കോവിഡ് രോഗം പടരുന്ന സാഹചര്യത്തില്‍...

വിലക്കയറ്റം; ഹോട്ടലുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് കെ.എച്ച്.ആര്‍.എ

കൊച്ചി: നിത്യോപയോഗസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സെക്രട്ടറിയേറ്റ് യോഗം.നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സൂചകമായി...

പാകിസ്ഥാനില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം

പാകിസ്ഥാനില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം. മൂന്ന് ഭീകരര്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്തു. ഹോട്ടലിനുള്ളില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് സൂചന. ബലൂചിസ്ഥാനിലെ ഗ്വാധര്‍ മേഖലയിലുള്ള പേള്‍ കോണ്ടിനെന്റല്‍ ഹോട്ടലിലാണ് ആക്രമണമുണ്ടായത്....

പ്രതിഷേധം ഭയന്ന് കോഴിക്കോട് കറാച്ചി ഹോട്ടലിന്റെ പേരുമാറ്റി

കോഴിക്കോട്: ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്നുള്ള പ്രതിഷേധം ഭയന്ന് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കറാച്ചി ഹോട്ടലിന്റെ പേര് മാറ്റി. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന്...

ജി.എസ്.ടി: സാധാരണക്കാരന്റെ വയറ്റത്തടിക്കുന്നതായി പരാതി; ചായക്ക്‌പോലും അതിക നികുതിയായി ജി.എസ്.ടി

തിരുവനന്തപുരം: ജി.എസ്.ടി തുടരുന്ന അവ്യക്തത സാധാരണക്കാരന്റെ വയറ്റത്തടിക്കുന്നതായി പരാതി. ജി.എസ്.ടി നിലവില്‍ വന്ന് രണ്ടു ദിവസം ആയതോടെയാണ് പദ്ധതി നടത്തിപ്പില്‍ കൂടതല്‍ പരാതികള്‍ ഉയരുന്നത്. ഹോട്ടല്‍ ഭക്ഷണത്തിന് ചെലവേറിയതാണ് കൂടുതല്‍ സാധാരണക്കാരെ വെട്ടിലാക്കിയത്. ഹോട്ടലുകള്‍ക്കു...

ഹോട്ടല്‍ ഭക്ഷണം; അളവില്‍ പിടിമുറുക്കി ഭക്ഷ്യ വകുപ്പ്

ന്യൂഡല്‍ഹി: ധൂര്‍ത്തടിച്ചുള്ള ഭക്ഷണ സംസ്‌കാരത്തിനെതിരെ നടപടിയുമായി കേന്ദ്രം. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഭക്ഷണം കിട്ടാതെ പട്ടിണിയിലിക്കുമ്പോള്‍ വന്‍കിട ഹോട്ടലുകളിലെ അമിതമായ ഭക്ഷണ വിഭവങ്ങളുടെ വിതരണത്തിന് വിലക്ക് വീഴ്ത്താനുള്ള പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഹോട്ടലുകളില്‍...

MOST POPULAR

-New Ads-