Friday, June 2, 2023
Tags Hospital

Tag: hospital

ആശുപത്രികള്‍ തേടി അലഞ്ഞ യുവതി ഓട്ടോയില്‍ പ്രസവിച്ചു; കുഞ്ഞ് മരിച്ചു, പ്രവേശനം നിഷേധിച്ചത് മൂന്ന്...

ബംഗളൂരു: പൂര്‍ണ ഗര്‍ഭിണിയെ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ തയ്യാറാകാതിരുന്നതോടെ യുവതി ഓട്ടോയില്‍ പ്രസവിച്ചു. പിന്നാലെ പരിചരണം കിട്ടാതെ കുഞ്ഞ് മരിച്ചു. കിടക്ക ഒഴിവില്ലെന്ന് പറഞ്ഞാണ്...

കോവിഡ് മുക്തനായ വയോധികന് ആശുപത്രി ബില്ലായി ലഭിച്ചത് എട്ട് കോടി രൂപ

വാഷിംഗ്ടണ്‍: കോവിഡ് മുക്തനായ വയോധികന് എട്ടു കോടിയിലേറെ രൂപ ആശുപത്രി ബില്‍. അമേരിക്കയിലെ മൈക്കല്‍ ഫ്‌ലോര്‍ എന്ന എഴുപതുകാരനാണ് ഇത്രയും ഭീമമായ തുക ആശുപത്രി ബില്ലായി ലഭിച്ചത്. 1.1 മില്യണ്‍...

ബില്‍ അടയ്ക്കാത്തതിന് വയോധികനെ ആശുപത്രി കിടക്കയില്‍ കെട്ടിയിട്ടു

ബില്‍ അടയ്ക്കാത്തതിന് തുടര്‍ന്ന് വയോധികനെ ആശുപത്രി കിടക്കയില്‍ കെട്ടിയിട്ടു. മധ്യപ്രദേശിലെ ഷാജാപൂറിലാണ് സംഭവം. 11,000 രൂപ ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് വയോധികന്റെ കാലുകളും കൈകളും ആശുപത്രി ഭരണകൂടം കട്ടിലില്‍...

സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമെന്ന് അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ നടത്തുന്ന ആസ്പത്രികളിലേയും മറ്റുചില സ്വകാര്യ ആസ്പത്രികളെയും ചികത്സ തലസ്ഥാനത്തെ താമസക്കാര്‍ക്ക് മാത്രമായി നീക്കിവയ്ക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കൊറോണ വൈറസ് സ്ഥിതി നിലനില്‍ക്കുന്നിടത്തോളം കാലം സര്‍ക്കാര്‍...

ആസ്പത്രി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു

അമ്പലപ്പുഴ: ആസ്പത്രി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതിക്കാറാണ് കത്തി നശിച്ചത്. വ്യാഴാഴ്ച രാവിലെ 11 ഓടെയായിരുന്നു അപകടം. കഴിഞ്ഞ...

മദ്യ ലഭ്യതയ്ക്കുള്ള ഉപകരണമായി ആശുപത്രികളെ മാറ്റരുത്; നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് കെജിഎംഒഎ

മദ്യ കുറിപ്പടിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെതിരെ കെജിഎംഒഎ രംഗത്ത്. വിഷയത്തില്‍ നാളെ സംസ്ഥാനതലത്തില്‍ പ്രതിഷേധസൂചകമായി കരിദിനം ആചരിക്കാന്‍ കെജിഎംഒഎ തീരുമാനിച്ചു.

സോണിയ ഗാന്ധിയെ ഡല്‍ഹി ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തു

ന്യൂഡല്‍ഹി: വയറുവേദനയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹി ഗംഗാറാം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും ആസ്പത്രിയിലുണ്ട്. വൈകുന്നേരം ഏഴ് മണിയോടെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

അണുബാധയെ പേടിക്കേണ്ട, ജീവനക്കാര്‍ ഹിജാബ് ധരിച്ചോളൂ; ചരിത്ര തീരുമനവുമായി ഈ ആശുപത്രി

ലിങ്കണ്‍ഷെയര്‍(ലണ്ടന്‍): മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് ഹിജാബ് ഉപയോഗിക്കാവുന്ന രീതിയില്‍ യൂണിഫോമില്‍ പരിഷ്‌കാരവുമായി ലണ്ടനിലെ ഈ അശുപത്രി. ഒരു തവണ ഉപയോഗിച്ച ശേഷം കളയാന്‍ സാധിക്കുന്ന...

ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി;60 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ െ്രെപമറി സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട 60 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തില്‍ നിന്നും ഒരു കുട്ടിക്ക്...

ബ്രസീലിലെ ആസ്പത്രിയില്‍ അഗ്നിബാധ; 11 പേര്‍ വെന്തുമരിച്ചു

ബ്രസീലിലെ പ്രമുഖ ആസ്പത്രിയിലുണ്ടായ അഗ്നിബാധയില്‍ 11 പേര്‍ വെന്തുമരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയിലായിരുന്നു തലസ്ഥാന നഗരിയായ റിയോ ഡി ജനീറോയിലെ ആസ്പത്രിയില്‍ അഗ്നിബാധയുണ്ടായത്. അപകടത്തില്‍ തീ അണയ്ക്കാന്‍ ശ്രമിച്ച നാല് അഗ്നിശമന...

MOST POPULAR

-New Ads-