Tag: hooch tragedy
ഉത്തര്‍പ്രദേശില്‍ വന്‍ വിഷമദ്യ ദുരന്തം; മരണം 24 ആയി
സഹാരന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായി നടന്ന വിഷമദ്യ ദുരന്തത്തില്‍ 24പേര് മരിച്ചു. സഹാരന്‍പൂരില്‍ പതിനാല് പേരും കൃഷി നഗറില്‍ പത്ത് പേരുമാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവത്തിന്റെ തുടക്കം. അന്ന് നാല്...