Tag: honkhong
ടിയാനന്മെന് സ്ക്വയറില്‍നിന്നു ഹോങ്കോങിലേക്കുള്ള അകലം
ഉബൈദു റഹിമാന്‍ ചെറുവറ്റ
മൂന്ന് മാസത്തിലധികമായി കുറ്റവാളി കൈമാറ്റ (ലഃേൃമറശശേീി) നിയമവുമായി ബന്ധപ്പെട്ട് ഹോങ്കോങില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ സമരങ്ങള്‍ നാള്‍ക്കുനാള്‍ ശക്തിയാര്‍ജിച്ചുവരികയാണ്....