Tag: honeytrap
സ്ത്രീകളെ ഉപയോഗിച്ച് പണം തട്ടിയ ആള് പിടിയില്‍
താമരശേരി: തോക്കും തോട്ടം ഷമീര്‍(37)നെയാണ് താമരശേരി എസ്ഐ സായൂജും സംഘവും അറസ്റ്റ് ചെയ്തത്. ഉണ്ണികുളം മങ്ങാട് നെരോത്ത് പൊയില്‍ ജാബിറിന്റെ പരാതിയിലാണ് കേസ്. ഗള്‍ഫില്‍ നിന്നും വന്ന ജാബിറിന്റെ സഹപാഠിയും സുഹൃത്തുമായ ഓട്ടോ...
തളിപ്പറമ്പിലെ ഹണി ട്രാപ്പ്: പണം തട്ടുന്ന സംഘത്തിലെ യുവതിയെ പോലീസ് പിടികൂടി
തളിപ്പറമ്പ്: യുവതിയെ ഉപയോഗിച്ച് കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. കാസര്‍കോട് കുടലൂര്‍ കളിയങ്ങാട് ജഗദംബ ക്ഷേത്രത്തിനടുത്ത് മൈഥിലി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സമീറ എന്ന ഹാഷിദ(32)യാണ് അറസ്റ്റിലായത്. ഇവര്‍ മഞ്ചേശ്വരം സ്വദേശിനിയാണ്....
ഹണിട്രാപ്പ് കേസിലെ മുഖ്യപ്രതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും രക്ഷപ്പെട്ടു
തളിപ്പറമ്പ്: ഹണിട്രാപ്പ് കേസിലെ മുഖ്യപ്രതി കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്നാം വാര്‍ഡില്‍ നിന്നും രക്ഷപ്പെട്ടു. കുറുമാത്തൂര്‍ ചൊറുക്കള റഹ്മത്ത് മന്‍സിസിലെ കൊടിയില്‍ റൂബൈസ്(22) ആണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 9.50നാണ് ഇയാളെ വാര്‍ഡില്‍...
ശശീന്ദ്രന്റെ ഫോണ്‍ വിവാദം: ചാനല്‍ മേധാവിയും സംഘവും കീഴടങ്ങി; ഫോണും ലാപ്പും മോഷണം പോയെന്ന്
തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്ക് വഴിയൊരുക്കിയ ഫോണ്‍ വിവാദത്തില്‍, ചാനല്‍ മേധാവി അജിത്ത് കുമാറും സംഘവും പൊലീസിനു മുമ്പാകെ കീഴടങ്ങി. ഇന്നലെ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. ഇതിനു...