Tag: home service
ആഭ്യന്തര യാത്രകള്‍ക്കായി ഇന്ത്യന്‍ നിര്‍മ്മിത വിമാനം വരുന്നു
രാജ്യത്തിന്റെ വ്യോമയാന ചരുത്രം മാറ്റിക്കുറിക്കാനായി ഇന്ത്യന്‍ നിര്‍മ്മിത വിമാനങ്ങല്‍ വരുന്നു. യാത്ര അവാശ്യങ്ങള്ക്കായി വ്യാവസായിക അടിസ്ഥാനത്തിലാണ് വിമാനങ്ങള്‍ പറക്കുക. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് നിര്‍മ്മിച്ച ഡോര്‍ണിയര്‍ 228 വിമാനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍...