Tag: home quarantine
സംസ്ഥാനത്ത് ക്വാറന്റീന് ആത്മഹത്യകള്‍ വര്‍ധിക്കുന്നു; കൊല്ലത്ത് വീട്ടമ്മ തൂങ്ങിമരിച്ചു
കൊല്ലം: സംസ്ഥാനത്ത് ക്വാറന്റീനില്‍ കഴിയുന്ന വ്യക്തികളുടെ ആത്മഹത്യകള്‍ വര്‍ധിക്കുന്നു. കൊല്ലത്ത് ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആയൂര്‍ ഇളമാട് അമ്പലമുക്ക് സുനില്‍ ഭവനില്‍ ഗ്രേസി (62)...
കണ്ണൂരില്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ വന്നവര്‍ക്ക് ക്വാറന്റീന് ഒരുക്കാതെ സര്‍ക്കാര്‍; പെരുവഴിയിലായി പ്രവാസികള്‍
കണ്ണൂര്‍: റാസല്‍ഖൈമയില്‍ നിന്ന് കെ.എം.സി.സി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിയ പ്രവാസികള്‍ കണ്ണൂരില്‍ ക്വാറന്റീന് സൗകര്യം കിട്ടാതെ വലഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ സ്ത്രീകളും...
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റീന് അനുവദിച്ചേക്കും
ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് മടങ്ങി വരുന്നവര്‍ക്ക് ഹോം ക്വാറന്റീന് അനുവദിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. സര്‍ക്കാരിന്റെ ക്വാറന്റീന് സംവിധാനത്തില്‍ കഴിയുന്നവര്‍ക്ക് വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം...
നിരീക്ഷണത്തിലുള്ളവരും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുള്ള മലയാളികള്‍ ധാരാളമായി എത്തുന്ന ഈ സമയത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും...
ഹോം ക്വാറന്റൈന് 17 ദിവസം, ഐസൊലേഷന്‍ കഴിഞ്ഞാല്‍ പരിശോധന വേണ്ട- പുതുക്കിയ 22 മാര്‍ഗനിര്‍ദ്ദേശങ്ങള്‍...
ന്യൂഡല്‍ഹി: ചെറു ലക്ഷണങ്ങളുള്ള കോവിഡ് രോഗികള്‍ക്കും ലക്ഷണത്തിന് മുമ്പുള്ള കോവിഡ് നിരീക്ഷണത്തിലും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. രണ്ട് വിഭാഗക്കാര്‍ക്കും 17 ദിവസമാണ് ഹോം ക്വാറന്റൈന് എന്നും പത്തു ദിവസമായി...