Tag: HOME MINSTRY
രണ്ടാംഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളായി; പൊതു സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധം- കാര്‍ഷിക, സാമ്പത്തിക മേഖലയില്‍ ഇളവുകള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച രണ്ടാംഘട്ട ലോക്ക്ഡൗണിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എല്ലാ പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കിയതായി മന്ത്രാലയം സര്‍ക്കുലറില്‍ വ്യക്തമാക്കി. പൊതുസ്ഥലത്ത് തുപ്പുന്നത്...