Tag: home minister
തെലങ്കാന ആഭ്യന്തരമന്ത്രിക്ക് കോവിഡ്
ഹൈദരാബാദ്: തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രിയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസം രൂക്ഷമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഹൈദരാബാദിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ...
അമിത് ഷാക്ക് ആരോഗ്യ പ്രശ്നമുണ്ടെങ്കില്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ഗൗരവ് പാണ്ഡി
ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ ആരോപണങ്ങള്‍ വ്യാപകമായി ഉയരുന്ന സാഹചര്യത്തില്‍ സംഭവത്തിലെ സത്യാവസ്ഥ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ആവശ്യം. പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റും, കേണ്‍ഗ്രസിന്റെ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ്...
ആഭ്യന്തരമന്ത്രി എവിടെ; സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി ‘വേര് ഈസ് അമിത് ഷാ’
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 മരണം 71 ല്‍ എത്തിയിരിക്കുകയാണ്. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ വേഗം കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ കോറോണ വൈറസ് വ്യാപനം 102 ശതമാനമാണ്...
ഞങ്ങള്‍ അക്രമം നടത്താന്‍ കഴിവുള്ളവരല്ലെന്ന് കേന്ദ്ര മന്ത്രി
ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അക്രമികള്‍ നടത്തിയ ക്രൂരതക്ക് എ.ബി.വി.പിക്ക് ക്ലീന്‍ചിറ്റ് നല്കി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്.
ബിജെപിക്കോ അതിന്റെ പോഷക സംഘടനകള്‍ക്കോ അക്രമത്തില്‍...