Tag: holy month
വിശുദ്ധ റമസാനില്‍ ഹറമുകളില്‍ പ്രാര്ത്ഥനയുണ്ടാവില്ലെന്ന് സൗദി
റിയാദ്: വിശുദ്ധ റമസാന്‍ മാസത്തില്‍ ഇരുഹറമുകളിലും ഇത്തവണ പ്രാര്ത്ഥനയുണ്ടാവില്ലെന്ന് സൗദി ഭരണകൂടം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഭരണകൂടം റമസാന്‍ മുഴുവനായി നീട്ടുകയായിരുന്നു. മക്കയിലെ മസ്ജിദുല്‍ ഹറമില്‍...
റമസാനില്‍ മുസ്ലിംകള് വീടുകളില്‍ നിന്ന് പ്രാര്‍ഥന നടത്തണം; മുഖ്താര്‍ അബ്ബാസ് നഖ്വി
ന്യൂഡല്‍ഹി: കോവിഡ്19ന്റെ സാഹചര്യത്തില്‍ റമസാന്‍ മാസത്തില്‍ പാലിക്കേണ്ട സുരക്ഷയെ വിശദീകരിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. റമസാനില്‍ മുസ്ലിംകള് വീടുകളില്‍...
വിശുദ്ധ നഗരി തല്‍ബിയത്ത് മുഖരിതം; അറഫ സംഗമം ഇന്ന്
സി.കെ ഷാക്കിര്‍
മക്ക: വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന്. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീകലക ലബ്ബൈക്ക്, ഇന്നല്‍ഹംദ വന്നിഅ്മത്ത ലക വല്‍മുല്‍ക്, ലാ ശരീകലക്.... വിശുദ്ധ നഗരിയിലേക്കുള്ള വഴികളും...
റമസാന്‍ നാളെ തുടക്കം
കോഴിക്കോട്: കപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ റമസാന്‍ വ്രതാരംഭത്തിന് ശനിയാഴ്ച തുടക്കമാകും. നാളെ റമസാന്‍ ഒന്നായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, അബ്ദുള്ള കോയ...