Sunday, January 17, 2021
Tags Hockey

Tag: hockey

ഇന്ത്യന്‍ ഹോക്കി താരം മന്‍ദീപ് സിങ്ങിന് കോവിഡ്

ഡല്‍ഹി: ഇന്ത്യന്‍ ഹോക്കി താരം മന്‍ദീപ് സിങ്ങിനും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഹോക്കി ടീമില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ആറായി. നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങ്, സുരേന്ദര്‍ കുമാര്‍,...

ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് അന്തരിച്ചു; ഓര്‍മയായത് ഇന്ത്യന്‍ ഹോക്കി കണ്ട എക്കാലത്തെയും മികച്ച...

മൊഹാലി: സ്വതന്ത്ര ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഹോക്കി താരം ബല്‍ബീര്‍ സിങ് സീനിയര്‍ (96) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ച...

ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ കായിക വിനോദം ഹോക്കിയാണെന്നാണ് വര്‍ഷങ്ങളായുള്ള പൊതുധാരണ. എന്നാല്‍ ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര...

ജൂനിയര്‍ ഹോക്കി ടീം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചു; 14 താരങ്ങള്‍ മരിച്ചു

ടൊറന്റോ: കാനഡയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 14 ജൂനിയര്‍ ഹോക്കി താരങ്ങള്‍ മരിച്ചു. കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസ് വെള്ളിയാഴ്ച വൈകീട്ട് വടക്ക് ടിസ്ഡാലെക്ക് സമീപമാണ് അപകടം. ഹംബോള്‍ട്ട്...

ലോക ഹോക്കി ലീഗില്‍ ഇന്ത്യക്ക് തോല്‍വി

  ലണ്ടന്‍: ലോക ഹോക്കി ലീഗില്‍ ഇന്ത്യക്ക് തോല്‍വി. ശക്തരായ ഹോളണ്ടാണ് 3-1ന് ഇന്ത്യയെ പരാജയപ്പെടുത്തിയത്. തോറ്റുവെങ്കിലും ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കിയിട്ടുണ്ട്. മലേഷ്യയും ചൈനയും തമ്മിലുള്ള മല്‍സരത്തിലെ വിജയികളെയായിരിക്കും ഇന്ത്യ ക്വാര്‍ട്ടറില്‍ നേരിടുക....

ലൈംഗികാരോപണ കേസ്; സര്‍ദാര്‍ സിങിനെ ചോദ്യം ചെയ്യുമെന്ന് യുകെ പൊലീസ്

ലൈംഗികാതിക്രമക്കേസില്‍ കുറ്റാരോപിതനായ ഹോക്കി ടീം നായകന്‍ സര്‍ദാര്‍ സിങിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് യുകെ പൊലീസ്. ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനല്‍ മത്സരത്തില്‍ 7-1 ന് പാകിസ്താനെ തകര്‍ത്ത ശേഷം അടുത്ത നിര്‍ണായക...

ഹോക്കി തുണ; എഫ്.ഐ.എച്ച് സെമിയില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ലണ്ടന്‍: എഫ്.ഐ.എച്ച് ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലില്‍ ചിര വൈരികളായ പാകിസ്താനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്തു വിട്ടത്. ഇന്ത്യക്കു വേണ്ടി ആകാശ്ദീപ് സിങ്,...

ഹിജാബ് ധരിച്ച് ഹോക്കി കളിക്കാനൊരുങ്ങി ‘ചക് ദേ’ പെണ്‍കുട്ടികള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ സംസ്ഥാനതല ഹോക്കി മത്സരത്തിനായി ഒരുങ്ങുന്നു. അലഹ്ബാദിലെ മൂന്ന് പെണ്‍കുട്ടികള്‍ക്കാണ് സംസ്ഥാനതല ഹോക്കി ടൂര്‍ണമെന്റില്‍ ഹിജാബ് ധരിച്ച് കളിക്കാന്‍ അവസരം ലഭിച്ചത്. ഹിജാബിനെ പ്രത്സാഹിപ്പിക്കാനായി...

ഏഷ്യ പിടിച്ച് ഇന്ത്യ

ക്വന്റന്‍ (മലേഷ്യ): 2011 ആവര്‍ത്തിച്ചു. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ വീണ്ടും ജേതാക്കള്‍. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അശാന്തി കളിയാടുന്ന വേളയില്‍ നടന്ന ഫൈനലില്‍ 3-2നായിരുന്നു ഇന്ത്യന്‍ വിജയം. ടൂര്‍ണമെന്റില്‍...

പാകിസ്താനിലേക്ക് തുളഞ്ഞു കയറിയ മൂന്നാം ഗോള്‍

മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അഭിമാന പോരാട്ടത്തിന്റെ 51-ം മിനിറ്റിലാണ് നിഖിന്‍ തിമ്മയ്യ പാക് പോസ്റ്റിലേക്ക് തീപാറുന്ന ഉണ്ട കണക്കെ വിജയ ഗോള്‍...

MOST POPULAR

-New Ads-