Tag: Hinduthva Agenda
ഗാന്ധി വിരോധം; ഹിന്ദു മഹാസഭയുടെ വെബ്സൈറ്റ് കേരള സൈബര്‍ വാരിയേഴ്സ് തകര്‍ത്തു
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി രൂപത്തിനു നേരെ ഹിന്ദു മഹാസഭ നേതാക്കള്‍ പ്രതീകാത്മകമായി വെടിയുതിര്‍ന്ന സംഭവത്തില്‍ വ്യത്യസ്തമായി പ്രതിഷേധിച്ച് കേരള സൈബര്‍ വാരിയേഴ്സ്. ഹിന്ദു മഹാസഭയുടെ വെബ്സൈറ്റ് ഹാക്ക്...
ഗാന്ധി കോലത്തിന് നേര്‍ക്ക് വെടി; മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍
അലിഗഡ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി രൂപത്തിനു നേരെ പ്രതീകാത്മകമായി വെടിയുതിര്‍ന്ന സംഭവത്തില്‍ മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍. മഹാത്മഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി കോലത്തിന്...
ഹിന്ദുത്വത്തെ അവഹേളിക്കുന്നതായി അരോപണം; കാഞ്ച ഐലയ്യയുടെ മൂന്ന് പുസ്തകങ്ങള്‍ നിരോധിക്കാനൊരുങ്ങി ഡി.യു
ന്യൂഡല്‍ഹി: പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയുടെ മൂന്ന് പുസ്തകങ്ങള്‍ നിരോധിക്കാനൊരുങ്ങി ഡല്‍ഹി യൂണിവേഴ്സിറ്റി. കാഞ്ച ഐലയ്യയുടെ 'ഹിന്ദുത്വ'യെ കുറിച്ചുള്ള പുസ്തകങ്ങള്‍ സിലബസില്‍ നിന്ന് നിരോധിക്കാനാണ് അക്കാദമിക രംഗത്തിയിരിക്കുന്നത്. പുസ്തകങ്ങള്‍ ഹിന്ദുവിസത്തെ...
1000 കോടി നല്കിയാല് ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കാമെന്ന് ടൈംസ് ഓഫ് ഇന്ത്യ ദേശീയ മാധ്യമങ്ങളെ...
ദേശീയ മാധ്യമങ്ങള്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനും 2019 ലെ തെരഞ്ഞെടുപ്പിലേക്ക് ഹുന്ദുത്വ വോട്ടുകളുടെ ധ്രുവീകരണത്തിനുമായി കോടികള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ മുതലാളിമാരും മാനേജര്‍മാരും ഇക്കാര്യം തുറന്നു സമ്മതിക്കുന്ന ദൃശ്യങ്ങള്‍ കോബ്രപോസ്റ്റിന്റെ...