Tag: hindustan pvt
കോവിഡ്-19 ന് എതിരെ പോരാടുന്ന ആശുപത്രികൾക്ക് സിങ്ക് സപ്ലിമെന്റുള്ള ഹോർളിക്സ് നൽകുമെന്ന് എച്ച്യുഎൽ
കൊറോണാവൈറസിനെതിരെ സന്ധിയില്ലാതെ പോരാടുന്ന ആരോഗ്യ പ്രവർത്തകരുടെയും മറ്റും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് 1.5 ലക്ഷം ഹോർലിക്സ് പാക്കറ്റ് നൽകുമെന്ന വാഗ്ദ്ധാനവുമായി ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ്. ഇന്ത്യയിലുടനീളമുള്ള 39 കോവിഡ്-19 ആശുപത്രികളിൽ ആദ്യ...