Tag: hindu marriage
കൈപിടിക്കാന്‍ അച്ഛനില്ല; അഞ്ജുവിന്റെ വിവാഹം ഏറ്റെടുത്ത് പള്ളിക്കമ്മിറ്റി
കായംകുളം: മുസ്ലിം പള്ളിയില്‍ വെച്ചു നടത്തുന്ന മകളുടെ കല്യാണത്തിന് ബന്ധുക്കളെ ക്ഷണിക്കുന്നതിന്റെ തിരക്കിലാണ് ബിന്ദു. പള്ളിക്കമ്മിറ്റിയുടെ ലെറ്റര്‍പാടില്‍ തയാറാക്കിയ പ്രത്യേക വിവാഹ ക്ഷണക്കത്ത് നല്‍കിയാണ്...