Tag: Himachal Pradesh
കോവിഡ് പ്രതിരോധത്തിലും അഴിമതി; ഹിമാചല്‍ ബി.ജെ.പി അധ്യക്ഷന്‍ രാജിവെച്ചു
ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ അഴിമതി ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍ രാജീവ് ബിന്‍ഡാല്‍ രാജിവച്ചു. ബുധനാഴ്ചയാണ് ബിജെപി ഭരിക്കുന്ന ഹിമാചല്‍...
ഹിമാചല്‍ പ്രദേശിലെ രണ്ട് ജില്ലകളില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി
കോവിഡ് വ്യാപനം തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ഹിമാചല്‍ പ്രദേശിലെ രണ്ട് ജില്ലകളില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഹമിര്‍പുര്‍, സോളന്‍ എന്നീ ജില്ലകളിലാണ് ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടിയത്. ആവശ്യമെങ്കില്‍ ലോക്ക്ഡൗണ്‍...
മുന്നില്‍ വന്നിരുന്ന് ഹിമപുള്ളിപ്പുലി; സോഷ്യല്‍മീഡിയയില്‍ വൈറലായി ഹിമാചലിലെ ‘അപൂര്‍വ കാഴ്ച’
പുലിവര്‍ഗ്ഗങ്ങളില്‍ നിഗൂഢമായ രീതിയില്‍ മനുഷ്യ വാസങ്ങളില്‍ നിന്നും ഏറെയകന്ന് പര്‍വ്വത നിരകളില്‍ ജീവിക്കുന്ന ഹിമപുള്ളപ്പുലിയുടെ 'അപൂര്‍വ കാഴ്ച' സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഹിമാചല്‍ പ്രദേശിലെ സ്പിതി വാലിയിലെത്തിയ പ്രകൃതി സ്നേഹികള്‍ക്ക് മുന്നിലാണ്...
കനത്ത മഴ മഞ്ഞിടിച്ചില്‍; ഹിമാചലില്‍ ട്രക്കിങിന് പോയ 45 ഐ.ഐ.ടി വിദ്യാര്‍ഥികളെ കാണാതായി
ഷിംല: കനത്ത മഴയും മഞ്ഞിടിച്ചിലിനേയും തുടര്‍ന്ന് ഹിമാചല്‍പ്രദേശിലെ ലാഹൗള്‍-സ്പിതി മേഖലയില്‍ ട്രക്കിങിനു പോയ 45 പേരെ കാണാതായി. ഇവരില്‍ 35 പേര് റൂര്‍ക്കി ഐ.ഐ.ടി വിദ്യാര്‍ഥികളാണെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. കുളുവിലെ ഹമാത്ത...
അനധികൃത കെട്ടിടം പൊളിച്ചു നീക്കാനെത്തിയ ഉദ്യോഗസ്ഥയെ കെട്ടിട ഉടമ വെടിവെച്ചു കൊന്നു
ഷിംല: സുപ്രീം കോടതി ഉത്തരവ് പ്രകാരം അനധികൃത കെട്ടിടം പൊളിച്ചു നീക്കാനെത്തി അസിസ്റ്റന്റ് ടൗണ്‍ പ്ലാനിങ് ഓഫീസറെ കെട്ടിട ഉടമ വെടിവെച്ചു കൊന്നു. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണ് സംഭവം. അസിസ്റ്റന്റ് ടൗണ്‍...
സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 മരണം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
കങ്ക്ര: ഹിമാചല്‍പ്രദേശില്‍ സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര് മരിച്ചു. സ്കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോവും വഴിയാണ് ബസ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹിമാചല്‍പ്രദേശിലെ വസീര്‍...
ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് തര്‍ക്കം; ബി.ജെ.പി തര്‍ക്കം തെരുവില്‍
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്തിയെ തീരുമാനിക്കാന്‍ കഴിയാതെ ബി.ജെ.പി കേന്ദ്രനേതൃത്വം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന് ആര്.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേം...
ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.5 ശതമാനം പോളിങ്
ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.5 ശതമാനം പേര് പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
2012ല്‍ 73.51 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. സോളാന്‍ ജില്ലയിലെ ഡൂണിലാണ് ഏറ്റവും കൂടിയ പോളിങ് രേഖപ്പെടുത്തിയത്....
ഹിമാചലില്‍ വോട്ടെടുപ്പ് ആരംഭിച്ചു; 337 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത്
ഷിംല: ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 68 മണ്ഡലങ്ങളിലായി 337 സ്ഥാനാര്‍ത്ഥികളാണു ജനവിധി തേടുന്നത്. മുഖ്യമന്ത്രി വീരഭദ്ര സിങ്, പത്തു മന്ത്രിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ജഗത് സിങ് നേഗി, മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍...
‘അതേ ത്രില്ലിലും ആഹ്ലാദത്തിലും തന്നെ’; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടുകാരന്‍ മറ്റന്നാള്‍ ബൂത്തിലേക്ക്
കിന്നോര്‍: 1951-ലായിരുന്നു ആദ്യമായി ശ്യാം സരണ്‍ നെഗി വോട്ടു ചെയ്യുന്നത്. അന്ന് ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടു കുത്തിയതോടെ ഹിമാചലിലെ നെഗി സ്വദേശിയായ ശ്യാം സരണ്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടുകാരനായി മാറി....