Friday, June 2, 2023
Tags Hillary

Tag: hillary

ഇനി മത്സരിക്കാനില്ലെന്ന് ഹിലരി ക്ലിന്റണ്‍ ; മറുപടിയുമായി ട്രംപ്

വാഷിങ്ടണ്‍: വരുന്ന അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഹിലരി ക്ലിന്റണ്‍. മത്സരത്തിനില്ലെങ്കിലും പൊതു രംഗത്ത് സജീവമായുണ്ടാകുമെന്നും ഹിലരി പറഞ്ഞു. 2016ല്‍ ഹിലരി ക്ലിന്റണ്‍ ഡോണള്‍ഡ്...

റഷ്യന്‍ ഇടപെടല്‍ ഹില്ലരിയാണ് കുറ്റക്കാരിയെന്ന് ബര്‍ണി സാന്‍ഡേഴ്‌സ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലിന് ഹില്ലരിയാണ് കുറ്റക്കാരിയെന്ന് ബര്‍ണി സാന്‍ഡേഴ്‌സ്. റഷ്യന്‍ ആക്രമണം തടയുന്നതിന് ഭരണത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്ന ഹില്ലരി ഒന്നും ചെയ്തില്ലെന്ന് ബര്‍ണി ആരോപിച്ചു. 2016 ലെ തെരഞ്ഞെടുപ്പില്‍...

ട്രംപിനെ കണക്കിന് പരിഹസിച്ച് ഹിലരി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പരിഹസിച്ച് ഡെമോക്രാറ്റിക് നേതാവ് ഹില്ലരി ക്ലിന്റണ്‍. അഭയാര്‍ഥികള്‍ക്കും ഏഴു മുസ്ലീം രാഷ്ട്രങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്കും വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി തടഞ്ഞ കീഴ്‌ക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ യുഎസ്...

യു.എസ് തെരഞ്ഞെടുപ്പ്: ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ട് പദത്തിലേക്ക്

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയത്തിലേക്ക്. 483 ഇലക്ടറല്‍ സീറ്റുകളിലെ ഫലം അറിവായപ്പോള്‍ 265 നേടി ഡൊണാള്‍ഡ് ട്രംപ് വിജയം ഉറപ്പാക്കി. 55 ഇലക്ടറല്‍ വോട്ടുകള്‍ കൂടി അറിയാനിരിക്കെ...

ഒബാമ: പടിയിറങ്ങുന്നത് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ‘കൂള്‍’ ആയ പ്രസിഡണ്ട്‌

അമേരിക്കയുടെ പുതിയ പ്രസിഡണ്ടിനെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. വൈറ്റ് ഹൗസിന്റെ പുതിയ അധിപതി ഹിലരി ക്ലിന്റണോ ഡൊണാള്‍ഡ് ട്രംപോ എന്ന് ലോകം ഉറ്റുനോക്കുന്നതിനിടെ, അമേരിക്ക കണ്ട ഏറ്റവും മികച്ച പ്രസിഡണ്ടുമാരിലൊരാളായ...

ഇസ്‌ലാം ശത്രുവല്ലെന്ന് ഹിലരി, മുന്‍ നിലപാട് തിരുത്തി ട്രംപ്: ‘ആരോടും വിവേചനമില്ല’

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സംവാദത്തില്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ചുള്ള ഇരു സ്ഥാനാര്‍ത്ഥികളുടെ നിലപാട് ശ്രദ്ധേയമായി. മുസ്‌ലിംകളെ അമേരിക്കയില്‍ നിന്ന് പുറത്താക്കണമെന്നതടക്കമുള്ള കടുത്ത നിലപാട് സ്വീകരിച്ചിരുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്, സംവാദത്തില്‍ ആ...

MOST POPULAR

-New Ads-