Monday, October 18, 2021
Tags Hike

Tag: hike

തുടര്‍ച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ പതിനാലാം ദിവസവും ഇന്ധന വില കൂടി. ഡീസലിന് 58 പൈസയും പെട്രോളിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ 14 ദിവസം കൊണ്ട് പെട്രോള്‍ ലിറ്ററിന്...

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു

തുടര്‍ച്ചയായ എട്ടാംദിനത്തിലും രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 62 പൈസയും ഡീസല്‍ ലിറ്ററിന് 60 പൈസയുമാണ് വര്‍ധിപ്പിച്ചത്. ജൂണ്‍ ഏഴ് മുതല്‍ 14 വരെ എട്ടുദിവസം കൊണ്ട്...

തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില കൂട്ടി

ദില്ലി: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധവന. ഒരു ലിറ്റര്‍ പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായി ആറാം ദിവസമാണ് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്. ആറു...

റെക്കോഡ് തിരുത്തി സ്വര്‍ണവില കുതിക്കുന്നു

സ്വര്‍ണവില വീണ്ടും റെക്കോഡ് തിരുത്തി എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 35,120 രൂപയിലെത്തി. ഇന്ന് 400 രൂപയാണ് കൂടിയത്. ഗ്രാമിന് 4,390 രൂപയാണ് വില. ആഗോള വിപണിയില്‍...

ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു

ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു. പെട്രോളിന് 1.67 രൂപയും ഡീസലിന് 7.10 രൂപയുമാണ് വര്‍ധിച്ചത്. സര്‍ക്കാര്‍, മൂല്യവര്‍ധിത നികുതി (വാറ്റ്) ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് വില വര്‍ധന. ഇതോടെ ഡല്‍ഹിയില്‍...

‘വില വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ ഉള്ളി കുറച്ച് കഴിച്ചാല്‍ മതി’; വിലവര്‍ദ്ധനവിനെ ന്യായീകരിച്ച് ബിജെപി മന്ത്രി

ഉള്ളിയുടെ വില വര്‍ദ്ധിച്ചെങ്കില്‍ ഉള്ളി കുറച്ച് കഴിച്ചാല്‍ മതിയെന്ന് ഉത്തര്‍ പ്രദേശ് ആരോഗ്യവകുപ്പ് ഉപമന്ത്രി അതുല്‍ ഗാര്‍ഗ്. ഉള്ളിവില വര്‍ദ്ധിക്കുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇന്ധനവില കുതിക്കുന്നു; ആറ് ദിവസം കൊണ്ട് ഉണ്ടായത് വന്‍ വര്‍ധന

സൗദി അറേബ്യയിലെ അരാംകോയിലുണ്ടായ ആക്രമണത്തിന് പിന്നാലെ ഇന്ധനവില കുതിക്കുന്നു. ആറ് ദിവസം കൊണ്ട് പെട്രോളിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് വര്‍ധിച്ചത്....

മുട്ട വില സര്‍വകാല റെക്കോഡില്‍; രണ്ടു മാസത്തേക്ക് വില കുറയില്ലെന്ന് സൂചന

കൊച്ചി: ഉപഭോഗം വര്‍ധിക്കുകയും ഉത്പാദനം കുറയുകയും ചെയ്തതിനെ തുടര്‍ന്ന് കോഴിമുട്ട വിലയില്‍ രാജ്യമൊട്ടാകെ വന്‍ വില വര്‍ധനവ്. ഒരു കോഴിമുട്ടക്ക് വില ഏഴു രൂപക്കടുത്തെത്തിയതോടെ മുട്ട വില സര്‍വകാല റെക്കോഡായി. മൂന്നാഴ്ച്ച മുമ്പ്...

പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസലിന് 86 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഡീസലില്‍ ഈ മാസത്തെ മൂന്നാമത്തെയും പെട്രോളില്‍ സെപ്തംബറിന് ശേഷമുള്ള ആറാമത്തെയും വര്‍ധനയാണിത്. ഇന്നലെ അര്‍ധരാത്രി...

MOST POPULAR

-New Ads-