Tag: Hijack
അല്ലാഹുവിന്റെ പേരില്‍ വിമാന റാഞ്ചല്‍ ഭീഷണി; മുംബൈ വ്യവസായി ബിര്‍ജു കിഷോര്‍ സല്ല അറസ്റ്റില്‍
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസ് വിമാനത്തിന്റെ ടോയ്ലറ്റില് ഉര്‍ദുവിലും ഇംഗ്ലീഷിലും എഴുതിയ വിമാന റാഞ്ചല്‍ സന്ദേശം എഴുതിയ കുറിപ്പ് നിക്ഷേപിച്ച കോടീശ്വരന് അറസ്റ്റില്‍. മുംബൈയിലെ ആഭരണ വ്യവസായി ബിര്‍ജു കിഷോര്‍ സല്ലയെയാണ് പൊലീസ് അറസ്റ്റ്...