Tag: highcourt chief justice
കൊറോണ ചൈനയുടെ ജൈവായുധം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കന്‍ സംഘടനകള്‍ കോടതിയില്‍
വാഷിങ്ടന്‍: കൊറോണ വൈറസിനെ സൃഷ്ടിച്ചത് ചൈനയാണെന്ന് ആരോപിച്ച് അമേരിക്കയിലെ വിവിധ സംഘടനകള്‍ രംഗത്ത്. കോവിഡ് മഹാമാരി ചൈന സൃഷ്ടിച്ച ജൈവായുധമാണെന്ന് ഉന്നയിച്ച് സംഘടനകള്‍ നിയമ നടപടിക്കൊരുങ്ങുകയാണ്. വാഷിങ്ടന്‍ കേന്ദ്രീകരിച്ചുള്ള അഭിഭാഷക...
പ്രമുഖ ന്യായാധിപന് രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു
ന്യൂഡല്‍ഹി: പ്രമുഖ ന്യായാധിപനും മനുഷ്യാവകാശ പ്രവര്‍ത്തകനും സച്ചാര്‍ കമ്മിറ്റി അധ്യക്ഷനുമായിരുന്ന രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ രോഗങ്ങളെ തുടര്‍ന്ന ഡല്‍ഹിയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്...
ജസ്റ്റീസ് കര്‍ണന്റെ ജാമ്യ ഹര്‍ജി; വാദം കേള്‍ക്കുന്നത് സുപ്രിം കോടതി നിരസിച്ചു
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജ് കര്‍ണന്റെ ജാമ്യ ഹര്‍ജിയിലും അദ്ദേഹത്തിനെതിരെയുള്ള വിധി പുനപരിശോധിക്കണമെന്നുള്ള ഹര്‍ജിയിലും വാദം കേള്‍ക്കണമെന്ന അപേക്ഷ സുപ്രിം കോടതി നിരസിച്ചു. കോടതി അലക്ഷ്യ കേസില്‍ ജസ്റ്റീസ് കര്‍ണനെ കോടതി...
നവനീതി പ്രസാദ് സിങ് കേരള ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി പാറ്റ്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നവനീതി പ്രസാദ് സിങിനെ നിയമിച്ചു. കേരള ചീഫ് ജസ്റ്റിസായിരുന്ന മോഹന്‍ എം ശാന്ത ഗൗഡര്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ സാഹചര്യത്തിലാണ്...