Tag: highcourt
കൊച്ചിയില്‍ പൊലീസുകാരന് കോവിഡ്; ഹൈക്കോടതി ജഡ്ജ് ക്വാറന്റീനില്‍ പ്രവേശിച്ചു
കൊച്ചി: എറണാകുളത്ത് ഒരു പൊലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഹൈക്കോടതി ജഡ്ജ് ക്വാറന്റീനില്‍ പ്രവേശിച്ചു. ജസ്റ്റിസ് സുനില്‍ തോമസാണ് ക്വാറന്റീനില്‍ പ്രവേശിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ച പൊലീസുദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍...
പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍; ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു
കൊച്ചി: സംസ്ഥാനത്തേക്ക് തിരികെ വരുന്ന പ്രവാസികള്‍ഡക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്ന നിലപാടിലുറച്ച് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വിവിധ പ്രവാസി സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍...
അമ്മായിയമ്മ മരുമകളെക്കൊണ്ട് പണിയെടുപ്പിക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല; ഹൈകോടതി
അമ്മായിയമ്മ മരുമകളെകൊണ്ട് വീട്ടുജോലി ചെയ്യിക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഹൈക്കോടതി. ഭര്‍തൃ മാതാവ് വീട്ടിലെ ജോലികള്‍ മരുമകളെ കൊണ്ട് ചെയ്യിക്കുന്നതിലും മുതിര്‍ന്നവര്‍ വയസില്‍ താഴ്ന്നവരെ ശകാരിക്കുന്നതിലും അസാധാരണമായി ഒന്നുമില്ലെന്നാണ് കേരള...
ഗുജറാത്തില്‍ ബി.ജെ.പി ക്ക് കനത്ത തിരിച്ചടി; വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചതിന് ഹൈക്കോടതി മന്ത്രിയുടെ വിജയം...
ഗുജറാത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി. മന്ത്രി ഭൂപേന്ദ്രസിങ് ചുദാസാമയുടെ 2017ലെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി. വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചുവെന്നും മന്ത്രിപദവി ദുരുപയോഗം ചെയ്‌തെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി....
പെരിയ കേസില്‍ പണത്തിന് മുട്ടില്ല; അഭിഭാഷകരുടെ ബിസിനസ് ക്ലാസ് യാത്രയ്ക്കും പഞ്ചനക്ഷത്ര ഹോട്ടലിലെ താമസത്തിനും...
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. ബിസിനസ് ക്ലാസ് യാത്രയ്ക്കും പഞ്ചനക്ഷത്ര ഹോട്ടല്‍ താമസത്തിനുമാണ് പണം അനുവദിച്ച് ഉത്തരവിറങ്ങിയത്. കടുത്ത സാമ്പത്തിക...
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതി താല്‍ക്കാലിക സ്‌റ്റേ നല്‍കി. രണ്ടു മാസത്തേക്കാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ...
സ്പ്രിന്‍ക്ലര്‍; സ്വകാര്യതാ ലംഘനം ഉണ്ടായാല്‍ വിലക്കുമെന്ന് ഹൈക്കോടതി
സര്‍ക്കാരിന്റെ സ്പ്രിന്‍ക്ലര്‍ കരാറിനെതിരെ കര്‍ശന ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. സ്വകാര്യതാ ലംഘനമുണ്ടായാല്‍ സ്പ്രിന്‍ക്ലര്‍ കമ്പനിയെ വിലക്കുമെന്ന മുന്നറിപ്പാണ് കോടതി നല്‍കിയത്. ഇനി മുതല്‍ കമ്പനിയുടെ സോഫ്ട്‌വെയറില്‍ ഡാറ്റ അപ്ലോഡ് ചെയ്യുന്നതിന്...
സ്പിംങ്കളര്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി
സ്പിംങ്കളര്‍ കരാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിനെതിരെ കേരള ഹൈക്കോടതി. നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നില്ല എന്ന സര്‍ക്കാര്‍ വാദത്തിനെതിരെയാണ് കോടതി രംഗത്തെത്തിയത്. മെഡിക്കല്‍ വിവരങ്ങള്‍ പ്രാധാന്യമുള്ളതാണെന്നും നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നില്ല എന്ന...
ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുനല്‍കണമെന്ന് ഹൈക്കോടതി
കോവിഡ് കാലത്ത് കേന്ദ്രം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ലംഘിച്ചതിനു പിടിച്ചെടുത്ത വാഹനങ്ങള്‍ ഉപാധികളോടെ തല്‍ക്കാലത്തേക്ക് വിട്ടുനല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. വാഹനങ്ങള്‍ പിഴ തുക കെട്ടിവെച്ച് ഉടമകള്‍ക്ക് വിട്ടുകൊടുക്കാമെന്ന് കോടതി പറഞ്ഞു....
മംഗലാപുരം അതിര്‍ത്തി തുറക്കാന്‍ സാധിക്കില്ലെന്ന് കര്‍ണാടക കേരള ഹൈക്കോടതിയില്‍
മംഗലാപുരത്തെ കേരള അതിര്‍ത്തി റോഡ് തുറന്നു നല്‍കാനാവില്ലെന്ന നിലപാട് വ്യക്തമാക്കി കര്‍ണാടക സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍. കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അത് കര്‍ണാടകയിലേക്ക് വ്യാപിക്കാതെ...