Friday, January 22, 2021
Tags High court

Tag: high court

ഡല്‍ഹി മുസ്‌ലിം വംശഹത്യ; അര്‍ധരാത്രിയില്‍ ഹൈക്കോടതിയില്‍ വാദം; പരിക്കേറ്റവര്‍ക്ക് ചികില്‍സ ഉറപ്പാക്കണമെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുസ്ലിം വംശഹത്യ തുടരുന്നതിനിടെ അര്‍ദ്ധരാത്രിയില്‍ അടിയന്തരമായി വാദം കേട്ട് ഡല്‍ഹി ഹൈക്കോടതി. കലാപങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ കിട്ടാന്‍ ഒരു വഴിയുമില്ലെന്നും, അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. രാത്രി...

പൗരത്വം തെളിയിക്കാന്‍ ഭൂമിയുടെ രേഖയോ ബാങ്ക് അക്കൗണ്ടോ പറ്റില്ലെന്ന് ഗുവാഹത്തി...

ഗുവാഹത്തി: പൗരത്വം തെളിയിക്കാന്‍ ഭൂമിയുടെ രേഖയോ നികുതി അടച്ചതിന്റെ രസീതോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ പാന്‍കാര്‍ഡോ ഉപയോഗിക്കാനാവില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി. പൗരത്വം തെളിയിക്കുന്നതിനായി ചോദിച്ചിരിക്കുന്ന...

എല്‍.എല്‍.ബി പരീക്ഷ എഴുതണം; അലന്‍ ഹൈക്കോടതിയില്‍

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബ് എല്‍എല്‍ബി പരീക്ഷയെഴുതുവാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം 18 ന് നടക്കുന്ന...

നിര്‍ഭയ കേസിലെ കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഡല്‍ഹി കോടതി നാളെ വിധി പറയും

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നാളെ വിധി പറയും. നാളെ ഉച്ച കഴിഞ്ഞ് 2:30നാണ് ഹര്‍ജിയില്‍ കോടതി...

ലൈംഗിക അതിക്രമ പരാതികളില്‍ തെളിവില്ലാതെ ആരെയും പ്രതിയാക്കരുത്; ഹൈക്കോടതി

ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ ഇടപെടലുമായി ഹൈക്കോടതി. ലൈംഗിക അതിക്രമ പരാതികളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ഹൈക്കോടതി ഓര്‍മ്മപ്പെടുത്തിയത്. 2018ലെടുത്ത ഒരു ലൈംഗിക അതിക്രമ കേസില്‍ വിധി പറഞ്ഞുക്കൊണ്ടാണ് കോടതിയുടെ...

യുവാവ് ഹൈക്കോടതി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

കൊച്ചി: ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി യൂവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ഉടുമ്പന്‍ ചോല സ്വദേശി രാജേഷ് പൈ ആണ് ആത്മഹത്യ ചെയ്തത്.ഹൈക്കോടതിയിലെ ആറാം നിലയില്‍ ഉള്ള കോടതി മുറിയില്‍...

വാളയാര്‍ കേസ്: അടിയന്തര വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി

കൊച്ചി: വാളയാര്‍ കേസില്‍ അടിയന്തര വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി. പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. കേസിലെ നാല് പ്രതികള്‍ക്ക് കൂടി...

കൊല്ലപ്പെട്ട രണ്ട് മാവോവാദികളുടെ സംസ്‌കാരം ഹൈക്കോടതി തടഞ്ഞു;മൃതദേഹം സര്‍ക്കാര്‍ സൂക്ഷിക്കണം

അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ സംസ്‌കാരം ഹൈക്കോടതി തടഞ്ഞു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ സംസ്‌കരിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. മൃതദേഹങ്ങള്‍ സൂക്ഷിക്കണം. കൊല്ലപ്പെട്ട മാവോവാദികളായ കാര്‍ത്തി,മണിവാസം എന്നിവരുടെ ...

ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതിയുണ്ടെന്ന് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

കൊച്ചി: ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും ആനക്കൊമ്പ് കൈവശംവച്ച കേസില്‍ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരെ മോഹന്‍ലാല്‍ സത്യവാങ്മൂലം നല്‍കി....

സഞ്ജീവ് ഭട്ടിന് മതിയായ ബഹുമാനമില്ലെന്ന്; ജാമ്യം നിഷേധിക്കുന്നതിനിടെ ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജി തള്ളിക്കളയുന്നതിനിടെ, അദ്ദേഹത്തിന് കോടതിയോട് ബഹുമാനമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

MOST POPULAR

-New Ads-