Sunday, February 5, 2023
Tags High court

Tag: high court

പൊതുമേഖലാ സ്ഥാപനത്തിലെ ശമ്പളമുടക്കം; മുന്നാഴ്ച്ചക്കുള്ളില്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കമെന്ന് ഹൈക്കോടതി

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കാസര്‍കോട് ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡിലെ മുഴുവന്‍ ജീവനക്കാരുടെയും പതിനെട്ട് മാസമായി മുടങ്ങിയ ശമ്പളം എത്രയുംപെട്ടന്ന് നല്‍കണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ ചീഫ് സെക്രട്ടറി മൂന്നാഴച്ചക്കുള്ളില്‍ ഉത്തരവിറക്കണമെന്നും...

കോവിഡ് കാലത്തെ സമരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡ് കാലത്തെ സമരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി. കോവിഡ് കാലത്തെ സമരം കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും പത്ത് പേര്‍ ചേര്‍ന്ന് സമരം ചെയ്യാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തെറ്റാണെന്നും ഹൈക്കോടതി...

ലോക്ഡൗണ്‍ കാലത്തെ അധിക വൈദ്യുതി ബില്ലിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി:അധിക വൈദ്യുതി ബില്ലിനെതിരായ ഹര്‍ജി ഹൈകോടതി തള്ളി. ലോക്ഡൗണ്‍ കാലത്ത് വൈദ്യുത ബില്ല് തയ്യാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്തുള്ള പൊതു താല്‍പര്യ ഹര്‍ജിയാണ് ഹൈകോടതി തള്ളിയത്. കോവിഡ് മൂലം...

ബലാത്സംഗക്കേസില്‍ നിന്ന് ഒഴിവാക്കണം; ഫ്രാങ്കോ മുളക്കല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയെ സമീപിച്ചു. ഫ്രാങ്കോ വിചാരണ നേരിടണമെന്നും, അതിന് വേണ്ട തെളിവുകളുണ്ടെന്നും ചൂണ്ടിക്കാട്ടി വിചാരണക്കോടതി നേരത്തേ...

സ്വകാര്യ ബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി

കൊച്ചി: സ്വകാര്യബസ്സുകളുടെ നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട പരാമര്‍ശവുമായി ഹൈക്കോടതി. സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. കൂട്ടിയ ബസ് ചാര്‍ജ് കുറച്ച...

തടയണ പൊളിക്കരുത്; പി.വി. അന്‍വറിന്റെ ഭാര്യാപിതാവ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കരുതെന്ന പി.വി.അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. തടയണ പൊളിക്കണമെന്ന കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്....

കോടതിയെ തെറ്റിദ്ധരിപ്പിച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം

കൊച്ചി: വാല്‍പാറയില്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഹൈക്കോടതിയില്‍ നിന്നും ജാമ്യം. പൊലീസ് കുറ്റപത്രം നല്‍കിയത് മറച്ചുവച്ചാണ് പ്രതി ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയത്. ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ...

സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി

കൊച്ചി: സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വാക്‌യുദ്ധങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാൻ സർക്കാർ നിയമനിർമാണം നടത്തണമെന്ന് ഹൈക്കോടതി. ഒരാൾ അപകീർത്തികരമോ അശ്ലീലമോ ആയ ഒരു പോസ്റ്റിട്ടാൽ അതിനെതിരേ പോലീസിനെ സമീപിക്കാതെ അതേരീതിയിൽ പ്രതികരിക്കുന്നതാണ് സാമൂഹികമാധ്യമങ്ങളിലെ രീതി....

അമേരിക്കയിലേക്ക് പോകേണ്ട, കേരളം മതി; വിസ നീട്ടിക്കിട്ടണമെന്ന ആവശ്യവുമായി യുഎസ് പൗരന്‍ ഹൈക്കോടതിയില്‍

കൊച്ചി: തനിക്ക് നാട്ടിലേക്ക് മടങ്ങേണ്ടെന്നും വിസ നീട്ടിത്തരണമെന്നും ആവശ്യപ്പെട്ട് അമേരിക്കന്‍ പൗരന്‍ കേരള ഹൈക്കോടതിയില്‍. നാടക സംവിധായകനും എഴുത്തുകാരനുമായ ടെറി ജോണ്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. കുറഞ്ഞത് ആറു മാസത്തേക്കെങ്കിലും...

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ എന്ത് നടപടിയെടുത്തുവെന്ന് രേഖാമൂലം അറിയിക്കണം; കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് സംവിധാനമുണ്ടോയെന്ന് ഹൈക്കോടതി. മെയ് 3ന് ലോക് ഡൗണിന് ശേഷം പ്രവാസികളെ തിരികെ എത്തിക്കുന്നതില്‍ എന്ത് സംഭവിക്കുന്നുവെന്ന് നോക്കാമെന്നും കോടതി...

MOST POPULAR

-New Ads-