Tuesday, October 19, 2021
Tags Hemanth soran

Tag: hemanth soran

രാജസ്ഥാന് പിന്നാലെ ജാര്‍ഖണ്ഡിലും അട്ടിമറിനീക്കവുമായി ബിജെപി?; വിമത സ്വരം ഉയരുന്നു

റാഞ്ചി: ബിജെപിയുടെ കുതിരക്കച്ചവടം തുറന്നുകാട്ടപ്പെട്ട കര്‍ണാടകയിലേയും മധ്യപ്രദേശിലേയും വിമത നീക്കത്തിന് പിന്നാലെ ജാര്‍ഖണ്ഡിലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെതിരെ വിമത എംഎല്‍എമാരുടെ നീക്കത്തിന്റെ അതൃപ്തി പുകയുന്നു. രാജ്യത്തിന്റെ അധികാരം കയ്യാളുന്ന ബിജെപിയുടെ ഭീഷണിയും...

ഐക്യം നശിപ്പിക്കുന്നവരെ വച്ചേക്കില്ല; ബി.ജെ.പിക്കെതിരെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍

റാഞ്ചി: സാമുദായിക ഐക്യത്തെ ബാധിക്കുന്ന പ്രസംഗങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ടെന്നും അങ്ങനെ ചെയ്യുന്നവരെ അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ അംഗീകരിക്കില്ലെന്നും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. വിദ്വേഷം...

ചോദിച്ചത് സര്‍വ്വകലാശാല അനുവദിച്ചത് മ്യൂസിയം; കേന്ദ്രത്തെ പരിഹസിച്ച് ഹേമന്ദ് സോറന്‍

ട്രൈബല്‍ സര്‍വ്വകലാശാല ആവശ്യപ്പെട്ട സംസ്ഥാനത്തിന് ട്രൈബല്‍ മ്യൂസിയം അനുവദിച്ച കേന്ദ്രത്തെ പരിഹസിച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. ബജറ്റ് അവതരണത്തിലായിരുന്നു ട്രൈബല്‍ മ്യൂസിയം അനുവദിച്ചതായി പ്രഖ്യാപിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയോട് താന്‍...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ഉണ്ടാകില്ലെന്ന് ഹേമന്ത് സോറന്‍

ധന്‍ബാദ്: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഉണ്ടാകില്ലെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. കുറ്റം ചുമത്തിയത് പിന്‍വലിക്കാനും സോറന്‍ നിര്‍ദേശം നല്‍കി. നിരവധി ആളുകളാണ് ധന്‍ബാദ്...

ബൊക്കയ്ക്കു പകരം സമ്മാനമായി പുസ്തകങ്ങള്‍ തരൂ; എല്ലാം ചേര്‍ത്ത് ഒരു ലൈബ്രറി ഉണ്ടാക്കാം- വേറിട്ട...

റാഞ്ചി: ചടങ്ങുകളില്‍ വിശിഷ്ട വ്യക്തികള്‍ക്ക് ബൊക്ക നല്‍കുന്നത് പരിപാടിയുടെ ഔപചാരികതയില്‍പ്പെട്ടഒന്നാണ്. ഇതില്‍ ഒരു മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് ജാര്‍ഖണ്ഡില്‍ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ ഹേമന്ദ് സോറര്‍....

പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമമായി ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ

റാഞ്ചി: രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമമായി ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ്. വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് ഹേമന്ത് സോറന്‍ അധികാരമേറ്റു. കര്‍ണാടകത്തിലെ...

ഹേമന്ത് സോറന്‍ ഇന്ന് അധികാരമേല്‍ക്കും; പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സംഗമവേദിയാകും

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) നേതാവ് ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജാര്‍ഖണ്ഡിന്റെ 11ാമത്തെ മുഖ്യമന്ത്രി ആയിട്ടാണ് സോറന്‍ ചുമതലയേല്‍ക്കുക. റാഞ്ചിയിലെ മൊറാബാദി...

‘ഇത് പുതിയ അധ്യായം’; രാഹുലിനും ലാലുവിനും നന്ദിയറിയിച്ച് ഹേമന്ദ് സോറന്‍

റാഞ്ചി: ചരിത്രനിയോഗം ഒരിക്കല്‍കൂടി തേടിയെത്തിയിരിക്കുന്നു ഹേമന്ദ് സോറനെ. ഇനി ജൂനിയന്‍ സോറന്റെ യുഗമാണ് ജാര്‍ഖണ്ഡ് രാഷ്ട്രീയത്തിലും ഭരണത്തിലും. പിതാവും മൂന്നുതവണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായ ഷിബു സോറന്റെ നിഴലിലായിരുന്നു ഹേമന്ദ് സോറന്‍...

കാഷായം ധരിച്ച ബി.ജെ.പിക്കാര്‍ കല്യാണം കഴിക്കില്ല; പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യും കടുത്ത വിമര്‍ശനവുമായി മുക്തി...

റാഞ്ചി: ബിജെപി നേതാക്കള്‍ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍. കാഷായ വേഷം ധരിച്ച...

MOST POPULAR

-New Ads-