Sunday, January 17, 2021
Tags Help

Tag: Help

കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായമില്ല; ഉത്തരവ് തിരുത്തി കേന്ദ്രം

കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം സംബന്ധിച്ച ഉത്തരവ് തിരുത്തി കേന്ദ്ര സര്‍ക്കാര്‍.നാലുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന ഉത്തരവിലാണ് കേന്ദ്രസര്‍ക്കാര്‍ തിരുത്തല്‍ വരുത്തിയിരിക്കുന്നത്. ഇതിനൊപ്പം ചികിത്സാ സഹായവും ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര...

ആജീവനാന്തം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനൊരുങ്ങി അധ്യാപിക

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ കൈതാങ്ങാന്‍ സംസ്ഥാനത്തിനകത്തും പുറത്തു നിന്നും സഹായം പ്രവഹിക്കുകയാണ്. ഇതിനിടയില്‍ ആജീവനാന്തം തന്റെ ശമ്പളത്തില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനം നല്‍കാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു...

ആയുസ്സിന്റെ അവധിയെത്തി; കനിവുള്ളവരെ കാത്ത് സന്തോഷ്

ഡോക്ടര്‍മാര്‍ പ്രവചിച്ച അവധിയടുത്തു. മരണത്തെ കാത്തിരിക്കുകയാണ് കായംകുളം സ്വദേശി സന്തോഷ്‌കുമാറെന്ന ഉണ്ണി. അഞ്ചുവര്‍ഷമായി ഇയാള്‍ അപൂര്‍വ്വ രോഗം ബാധിച്ച് ശരീരം തളര്‍ന്ന് കിടക്കുകയാണ്. 2013ല്‍ ഡോക്ടര്‍മാര്‍ വിധിയെഴുതിയത് അഞ്ചു വര്‍ഷം കൂടി എന്നാണ്....

പ്രളയക്കെടുതി: ഹെല്‍ത്ത് ഹെല്‍പ്ലൈന്‍ നമ്പര്‍

  പ്രളയക്കെടുതി നേരിടുന്ന പ്രദേശങ്ങളിലേക്ക് വൈദ്യസഹായം എത്തിക്കുന്നതിനും ഷിഫ്റ്റ് ചെയ്യുവാന്‍ സാധ്യമാകാത്ത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരായ രോഗികള്‍ക്ക് അടിയന്തിര ചികിത്സ ഉറപ്പാക്കുന്നതിനും ആരോഗ്യവകുപ്പും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും ഐ എം എ, ഐ എ...

MOST POPULAR

-New Ads-