Sunday, January 17, 2021
Tags Helmet

Tag: helmet

ഹെല്‍മറ്റ് ധരിച്ചില്ലേല്‍ പിഴയില്ല; ‘ലഭിക്കുന്നത് പേനയും പേപ്പറും’

ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചാല്‍ പിഴയീടാക്കാറുള്ള പതിവില്‍ നിന്ന് ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്ര വാഹനമോടിച്ചാല്‍ ലഭിക്കുന്നത് 'പേപ്പറും പേനയു'മാണ്. ഇത് നല്‍കുന്നത് മറ്റൊന്നിനുമില്ല ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ കാരണം 100 വാക്കില്‍...

പൊലീസ് പിഴ ചുമത്താന്‍ തുടങ്ങി; ഹെല്‍മറ്റ് കടകളില്‍ വന്‍ തിരക്ക്

കോഴിക്കോട്: ഇരുചക്ര വാഹനങ്ങളിലെ പിന്‍ സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ നഗരത്തിലെ ഹെല്‍മറ്റ് കടകളില്‍ വന്‍ തിരക്ക്. പ്രതിദിനം 10 മുതല്‍ 30 വരെ ഹെല്‍മറ്റുകള്‍ വില്‍പന നടത്തിയിരുന്ന...

പിന്‍സീറ്റില്‍ ഹെല്‍മറ്റ്: ആദ്യ ദിവസം ബോധവല്‍ക്കരണം മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നടപ്പിലാക്കിത്തുടങ്ങി. ആദ്യ ദിവസമായ ഇന്നലെ പിഴ ഈടാക്കാതെ ബോധവല്‍ക്കരണം മാത്രമാണുണ്ടായത്. കുട്ടികള്‍ ഉള്‍പെടെ ഇരുചക്രവാഹനങ്ങളിലെ രണ്ടാം യാത്രക്കാരനും...

ഇന്ന് മുതല്‍ പിന്‍സീറ്റിലും ഹെല്‍മറ്റ് നിര്‍ബന്ധം; ഇല്ലെങ്കില്‍ പിഴ 500 രൂപ

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഇന്ന് മുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധം. ഹെല്‍മെറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധനയുണ്ടാകും. പിന്നിലിരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചിട്ടില്ലെങ്കില്‍ 500 രൂപയാണ് പിഴ. നാലുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്.പരിശോധന...

സംസ്ഥാനത്ത് നാളെ മുതല്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം; പരിശോധന കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

സംസ്ഥാനത്ത് നാളെ മുതല്‍ ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം. കുട്ടികളുള്‍പ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുന്‍പാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഹെല്‍മറ്റ് പരിശോധന നാളെ...

പിന്‍ സീറ്റീലെ ബൈക്ക് യാത്രക്കാരനും ഹെല്‍മറ്റ് നിര്‍ബന്ധമാക്കും; നിര്‍ദേശവുമായി ഗതാഗത വകുപ്പ്

ബൈക്കിലെ രണ്ട് യാത്രക്കാര്‍ക്കും ഹെല്‍മറ്റും, കാറിലെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് ഗതാഗത സെക്രട്ടറി നിര്‍ദേശിച്ചു. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍...

ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കാം; പുതിയ ആശയവുമായി ബി.എം.ഡബ്യൂ

സുരക്ഷയൊക്കെ ആണെങ്കിലും ബൈക്കോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കുകയെന്നത് എല്ലാവര്‍ക്കും ഇത്തരി മടിയുള്ള കാര്യമാണ്. ബൈക്കില്‍ വിലസി നടക്കുന്ന ചെറുപ്പക്കാര്‍ക്ക് പ്രത്യേകിച്ചും. എന്നാല്‍ ഹെല്‍മറ്റില്ലാതെയും ബൈക്ക് ഓടിക്കാം എന്നായാലോ! ഹെല്‍മറ്റ് ധരിക്കാതെ ഓടിക്കുകയോ അപ്പോ പൊലീസ്...

MOST POPULAR

-New Ads-