Tag: helicopter scam
ഹെലികോപ്റ്റര്‍ കൊള്ള; പിണറായി സര്‍ക്കാറിനെതിരെ കൂടുതല്‍ തെളിവുകള്‍
തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയുടെയും വി.ഐ.പി സുരക്ഷയുടെയും പേരില്‍ മാസം 1.45 കോടി വാടക നല്കി ഹെലികോപ്റ്റര്‍ എടുക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനം ആകാശക്കൊള്ളയാണെന്ന് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പിന്നാലെ...
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രാ വിവാദം; പണം നല്കി തടിയൂരാന്‍ സി.പി.എം ശ്രമം
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തില്‍ നിന്നും ചിലവായ പണം നല്കി തടിയൂരാന്‍ സി.പി.എം ശ്രമം. വിവാദമായ യാത്രയ്ക്ക് ചിലവായ എട്ടുലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്ന്...
ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്ര; രൂക്ഷ പരിഹാസവുമായി ഡി.ജി.പി ജേക്കബ്...
തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ഹെലികോപ്റ്റര്‍ യാത്ര വിവാദമായിരിക്കെ പിണറായിയെ കടന്നാക്രമിച്ച് ഡിജിപി ജേക്കബ് തോമസ്. ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി ഹെലിക്കോപ്റ്റര്‍ യാത്ര...
ഓഖി പണം ഉപയോഗിച്ച് പിണറായി വിജയന്റെ ആകാശയാത്ര; അതൃപ്തി തുറന്നടിച്ച് റവന്യുമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രക്ക് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം നല്കിയ സംഭവത്തില്‍ അതൃപ്തി അറിയിച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്. സംഭവം നടക്കാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവ്...