Tuesday, March 28, 2023
Tags Heavy rain

Tag: heavy rain

വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് മുന്നറിയിപ്പ്; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ കാലവര്‍ഷം സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന്‌കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ നാല്...

സംസ്ഥാനത്ത് വ്യാപക മഴ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ. നിസര്‍ഗ ചുഴലിക്കാറ്റിന്റെ ഭാഗമായി കാലവര്‍ഷം ശക്തി പ്രാപിച്ചു. കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍,...

സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചു; ഉരുള്‍പൊട്ടലിനും വന്‍ദുരന്തങ്ങള്‍ക്കും സാധ്യത

കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ. വന്‍ ദുരന്തങ്ങള്‍ക്കും ഉരുള്‍ പൊട്ടലിനും സാധ്യത ഉണ്ടാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വയനാട്ടിലെ വടക്കു മുതല്‍ പടിഞ്ഞാറ്, തെക്കു ഭാഗത്തുള്ള പശ്ചിമഘട്ട മലമ്ബ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന എല്ലാ...

സംസ്ഥാനത്ത് കാലവര്‍ഷം നാളെയെത്തും; ഒമ്പത് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം നാളെയെത്തും. ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണാ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തെക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കേന്ദ്ര...

കേരളത്തില്‍ ജൂണ്‍ ഒന്നുമുതല്‍ മണ്‍സൂണ്‍ മഴ

കേരളത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉഷ്ണതരംഗം രൂക്ഷമായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ സാധാരണനിലയിലേക്ക് മാറിയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ...

ന്യൂനമര്‍ദം; ഒമാനില്‍ ശക്തമായ കാറ്റും കനത്ത മഴയും തുടരുമെന്ന് മുന്നറിയിപ്പ്

മസ്‌കറ്റ്: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിച്ചതോടെ ഒമാനില്‍ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. സലാലയില്‍ ഞായറാഴ്ച വരെ ശക്തമായ കാറ്റും ഇടിയോടു കൂടിയ മഴയും തുടരുമെന്ന് ഒമാന്‍...

കാലവര്‍ഷം കേരളത്തിലേക്ക്; തിങ്കളാഴ്ച മുതല്‍ മഴ പെയ്തു തുടങ്ങിയേക്കും

തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ കേരളത്തിലെത്താന്‍ സാധ്യത. തിങ്കളാഴ്ച കേരള തീരത്ത് എത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രചവനം.

അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം, ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് 31ഓടു കൂടി തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടലിലുമായാണ് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ്...

ശക്ത മഴ; തിരുവനന്തപുരത്ത് പ്രളയഭീതി ആറ് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം; ഇന്നലെ മുതല്‍ പെയ്യുന്ന കനത്ത മഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും പ്രളയഭീഷണി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളിലും കടകളിലുമടക്കം വെള്ളം കയറി നാശനഷ്ടമുണ്ടായി. കനത്ത...

സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യത; മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. 24ാം തിയതി വരെ മഴയ്ക്ക് സാധ്യതയുണ്ട്. അംഫാന്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മഴയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്. മിന്നലിനും കാറ്റിനും...

MOST POPULAR

-New Ads-