Tag: heavy rain
അതിതീവ്രമഴ; മുംബൈയില്‍ ആശുപത്രിയടക്കം വെള്ളപ്പൊക്കത്തില്‍-ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍
മുബൈ: കോവിഡ് ദുരിതത്തിന് പിന്നാലെ 2005 നു തുല്യമായ പ്രളയ ഭീതിയില്‍ കഴിയുകയാണ് ആണ്ലോക്ക്ഡൗണിലും മുബൈ നഗരം്. നഗരമിപ്പോള്‍ അനുഭവിക്കുന്നത്. മൂന്നാം ദിവസവും നിര്‍ത്താതെ പെയ്യുന്ന കനത്തമഴയും ശക്തമായ...
വടക്കന്‍ കേരളത്തില്‍ കനത്ത മഴ; നാലുമരണം
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ വയനാട്ടിലും മലപ്പുറത്തുമായി നാല് പേര് മരിച്ചു. വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് തോണേക്കര കോളനിയിലെ ബാബുവിന്റെ...
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇന്നും നാളെയും രണ്ട് വീതം ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കിയിലും വയനാടും, നാളെ...
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്...
കേരളത്തില്‍ ശക്തമായ മഴക്കു സാധ്യത; ഞായറാഴ്ച വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്നു. ഞായറാഴ്ച 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ്...
5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഓഗസ്റ്റ് 20 വരെ കേരളത്തില്‍ കനത്ത മഴ
തിരുവനന്തപുരം: ഓഗസ്റ്റ് 20 വരെ കേരളത്തില്‍ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട തീവ്രമഴയ്ക്കും സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രളയകാലത്തിന് സമാനമായ സാഹചര്യം ഉണ്ടാകുമോ...
സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; വിവിധ...
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...
ഡല്‍ഹിയില്‍ കനത്ത മഴ; തലസ്ഥാന നഗരം വെള്ളക്കെട്ടില്‍- കെജരിവാള്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം
ന്യൂഡല്‍ഹി: ആര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ വെള്ളക്കെട്ടിലായി രാജ്യത്തിന്റെ തലസ്ഥാന നഗരി. പുലര്‍ച്ചെ ഡല്‍ഹി-എന്‍സിആറില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വെള്ളത്തില്‍ മുക്കി. ഡല്‍ഹി മിന്റൊ...
കനത്ത മഴ തുടരും; 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, തിരുവനനന്തപുരം, കൊല്ലം,...
സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും പരക്കെ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലെര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും രാവിലെ മുതല്‍ പരക്കെ മഴ. തെക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലും ശക്തമായ മഴ ഇന്ന് പെയ്യുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. കൊല്ലം,...