Tag: heavy rain
മഴക്കെടുതി; ഇന്ന് രണ്ടുമരണം; കോട്ടയത്തും കുട്ടനാട്ടിലും ദുരിതം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ടുമരണം. കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് പെരുമ്പായിക്കാട് സ്വദേശികളായ സുധീഷ്, കുര്യന് എബ്രഹാം എന്നിവരാണ് മരിച്ചത്. ശക്തമായ മഴക്ക് തെല്ല് ശമനമുണ്ടെങ്കിലും കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലകളിലും...
സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴ, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്,...
സംസ്ഥാനത്ത് ഡാമുകളില്‍ അതിവേഗം ജലനിരപ്പുയരുന്നു; പമ്പ, വാളയാര്‍ ഡാമുകള്‍ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നെന്ന് മുഖ്യമന്ത്രി. മുല്ലപ്പെരിയാറില്‍ അതിവേഗമാണ് ജലനിരപ്പുയരുന്നത്. ഈ സമയത്തിനുള്ളിൽ 7 അടി ജലനിരപ്പാണ് ഉയർന്നത്. ഇനിയും ഉയർന്നേക്കും. 136 അടി എത്തുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിൽ...
മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും; പൊതുജനങ്ങള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കേരള ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്.
നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്; കേരളത്തില്‍ ...
തിരുവനന്തപുരം: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിലാണ് ദുരന്തനിവാരണ അതോറിറ്റി...
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ജില്ലകളില്‍ രണ്ട് ദിവസം കൂടി അതിശക്തമായ മഴയുണ്ടാകും. ഇടുക്കി, വയനാട്, കോട്ടയം, പത്തനംതിട്ട...
ചൊവ്വാഴ്ച വരെ കനത്തമഴ തുടരും; കാലവര്‍ഷം ശക്തമാക്കി മറ്റൊരു ന്യൂനമര്‍ദ്ദത്തിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് ഒന്‍പതാം തീയതിയോടു കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുമെന്നും ഇതോടെ...
സംസ്ഥാനത്ത് തീവ്രമഴ തുടരുന്നു; മലപ്പുറത്ത് ഇന്ന് റെഡ് അലെര്‍ട്ട്
സംസ്ഥാനത്ത് തീവ്ര മഴ തുടരുന്നു. മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട് . അപകട മേഖലകളില്‍ ആരും തങ്ങരുതെന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. മലപ്പുറത്ത്...
ഇടുക്കിയിലും കോഴിക്കോടും ഉരുള്‍പൊട്ടി; ചാലിയാറില്‍ മലവെള്ളപ്പാച്ചില്‍
നിലമ്പൂര്‍: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നത് പലയിടത്തും ജനജീവിതം ദുസ്സഹമാക്കി. ഇടുക്കിയിലും കോഴിക്കോടും വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. വയനാട്ടിലെ കനത്ത മഴയെ തുടര്‍ന്ന് ചാലിയാര്‍ പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. വിവിധ...
അതിതീവ്ര മഴ ഞായറാഴ്ചവരെ: കേരളത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്; ദേശീയ ദുരന്ത നിവാരണ സേനയെത്തി
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളത്തില്‍ മഴ ശക്തി പ്രാപിച്ചതോടെ ഞായറാഴ്ച വരെ അതിതീവ്ര കനത്ത മഴക്ക് സാധ്യത. സംസ്ഥാനത്തുടനീളം ശക്തമായ കാറ്റും മഴയും വ്യാപകമായ...