Thursday, January 21, 2021
Tags Heat wave

Tag: heat wave

ഉഷ്ണതരംഗം: അഞ്ച് സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് വരും ദിവസങ്ങളില്‍ ഉഷ്ണതരംഗം രൂക്ഷമാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതേതുടര്‍ന്ന് അഞ്ച് സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ്...

കോഴിക്കോട് ജില്ലയില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

കോഴിക്കോട് ജില്ലയില്‍ 2020 മാര്‍ച്ച് 18, 19 തീയതികളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന ദിനാന്തരീക്ഷ താപനില (ഉമശഹ്യ ങമഃശാൗാ ഠലാുലൃമൗേൃല) സാധാരണ താപനിലയെക്കാള്‍...

കോഴിക്കോട് ജില്ലയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്: നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില സാധാരണ താപനിലയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസിലും അധികം ഉയരാനുള്ള സാഹചര്യമാണ്...

MOST POPULAR

-New Ads-