Sunday, April 11, 2021
Tags Heart attack

Tag: heart attack

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഖത്തറില്‍ മരിച്ചു

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഖത്തറില്‍ മരിച്ചു. മലപ്പുറം അരീക്കോട് കടുങ്ങല്ലൂര്‍ കൊന്നച്ചാലില്‍ മുഹമ്മദ് മുസ്തഫ(46)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

ഒരുമാസം മുമ്പുതന്നെ ശരീരം ഹാര്‍ട്ട് അറ്റാക്കിന്റെ സൂചനകള്‍ നല്‍കും; അവ ഇതൊക്കെയാണ്…

ശരീരം ഹാര്‍ട്ട് അറ്റാക്ക് വരുന്നതിന് ഏതാണ്ട് ഒരു മാസം മുന്‍പു തന്നെ ചില ലക്ഷണങ്ങള്‍ കാണിച്ചു തരുന്നുവെന്നതാണ് സയന്‍സ് പറയുന്നത്. ഈ ലക്ഷണങ്ങള്‍ അറിയാതെ പോകുന്നതാണ് പലരും അപകടങ്ങളിലേക്ക് പോകുന്നതിന്...

ഇന്ത്യയില്‍ ഹൃദ്രോഗം പെരുകുന്നതിന് കാരണം കണ്ടെത്തി മലയാളി ഡോക്ടര്‍

ഇന്ത്യക്കാര്‍ക്കിടയില്‍ മാരകമായ രീതിയില്‍ ഹൃദ്രോഗം വര്‍ധിക്കുന്നുവെന്ന് പല പഠനങ്ങളും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന് കാരണമെന്താണെന്ന് കണ്ടെത്തിയിരിക്കുകയാണ് യുഎസിലെ പ്രശസ്ത കാര്‍ഡിയോ സര്‍ജനും മലയാളിയുമായ ഡോ. ഈനാസ്. കോട്ടയം പാലാ ഉള്ളനാട്ടുകാരനാണ്...

പ്രായം കൂടുമ്പോഴുള്ള വേഗക്കുറവ് ഹൃദ്രോഗം കാരണമാകാമെന്ന് പഠനം

പ്രായം വര്‍ധിക്കുന്നതിനനുസരിച്ച് ചലനങ്ങളിലുണ്ടാകുന്ന മാന്ദ്യം ഹൃദയ രോഗത്തിന്റെ ലക്ഷണമാവാമെന്ന് വിദഗ്ധര്‍. നടത്തം, പടികള്‍ കയറുകയ എന്നിവയില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങുന്നുണ്ടെങ്കില്‍ അത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്നതാകാമെന്ന് അമേരിക്കന്‍ ഗെറിയാട്രിക്‌സ് സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍...

ലോകത്തെ ഏറ്റവും ആരോഗ്യമുള്ള ഹൃദയങ്ങള്‍ ഇവരിലാണ്

സുക്ര: ലോകത്തെ ഏറ്റവും ആരോഗ്യമുള്ള ഹൃദയങ്ങളുടെ ഉടമകള്‍ ബൊളീവിയയിലെ ചീമെനെ ഗോത്രവര്‍ഗക്കാരാണെന്ന് ഗവേഷകര്‍. പ്രായാധിക്യം പോലും അവരുടെ ഹൃദയത്തെ ബാധിക്കില്ല. കൊഴുപ്പടിഞ്ഞ് ഹൃദയധമനി ബ്ലോക്കുള്ളവര്‍ ചീമെനെ വര്‍ഗക്കാരില്‍ ഇല്ലെന്ന് തന്നെ പറയാമെന്ന് ലാന്‍സെറ്റ്...

MOST POPULAR

-New Ads-