Saturday, April 1, 2023
Tags Health

Tag: health

രാജ്യത്ത് 30 പേര്‍ക്ക് കൊറോണ; കനത്ത ജാഗ്രത

ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 30 ആയതോടെ രാജ്യം കനത്ത ജാഗ്രതയില്‍. ഗാസിയാബാദ് സ്വദേശിക്കാണ് ഏറ്റവും ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. അടുത്തിടെയാണ് ഇറാനില്‍നിന്ന് ഇയാള്‍ മടങ്ങിയെത്തിയത്. നിലവില്‍ ഡല്‍ഹി...

നിങ്ങള്‍ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്ന ആളാണോ? എങ്കില്‍ ഈ അപകടം കരുതിയിരിക്കുക

തിരക്കുകള്‍ക്കിടയില്‍ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ ഇത് അമിത വണ്ണം വയ്ക്കാന്‍ കാരണമാകും എന്നതാണ് സത്യം.ബ്രേക്ക്ഫാസ്റ്റ് പതിവായി ഒഴിവാക്കുന്ന ആളുകള്‍ പെട്ടെന്ന് വണ്ണം വയ്ക്കാന്‍ സാധ്യത ഉണ്ടെന്നാണ്...

കൊറോണ; സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച നടപടി പിന്‍വലിച്ചു

കൊറോണ രോഗബാധയുണ്ടെന്ന് സംശയിച്ച 67 പേരുടെയും സാംപിളുകള്‍ നെഗറ്റീവായ സാഹചര്യത്തില്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു.രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായ ആര്‍ക്കും വൈറസ് ബാധയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

കൊറോണ വൈറസ്; കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് അതിര്‍ത്തിയില്‍ കര്‍ണാടകത്തിന്റെ ആരോഗ്യ പരിശോധന

കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്‌പോസ്റ്റുകളില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് പരിശോധന കര്‍ശനമാക്കി. അതിര്‍ത്തി പ്രദേശത്തെ ആശുപത്രികളില്‍ പ്രത്യേക...

കൊറോണ വൈറസ്; സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ചൈനയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള കൊറോണ രോഗബാധ കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും പകരാന്‍ സാധ്യതയുണ്ട് എന്ന് ചൈന മുന്നറിയിപ്പ് നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍...

അണുബാധയെ പേടിക്കേണ്ട, ജീവനക്കാര്‍ ഹിജാബ് ധരിച്ചോളൂ; ചരിത്ര തീരുമനവുമായി ഈ ആശുപത്രി

ലിങ്കണ്‍ഷെയര്‍(ലണ്ടന്‍): മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് ഹിജാബ് ഉപയോഗിക്കാവുന്ന രീതിയില്‍ യൂണിഫോമില്‍ പരിഷ്‌കാരവുമായി ലണ്ടനിലെ ഈ അശുപത്രി. ഒരു തവണ ഉപയോഗിച്ച ശേഷം കളയാന്‍ സാധിക്കുന്ന...

മറഡോണക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്ക് കാല്‍മുട്ടില്‍ ശസ്ത്രക്രിയ അനിവാര്യമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന എല്ലുരോഗ വിദഗ്ധന്‍. 57-കാരന്റെ ഇടതുകാല്‍മുട്ടില്‍ തരുണാസ്ഥികളൊന്നും ശേഷിക്കുന്നില്ലെന്നും ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കുകയല്ലാതെ വഴിയില്ലെന്നും ഡോക്ടര്‍ ജര്‍മന്‍...

പ്രളയാനന്തരം എലിപ്പനിയെ കരുതിയിരിക്കുക

ശൈലന്‍ പ്രളയജലമിറങ്ങിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് വീടുകളിലേക്ക് തിരിച്ചുചെല്ലുന്നവരും രക്ഷാപ്രവർത്തകരും ഏറ്റവും അധികം ഭയപ്പെടേണ്ടതായ രോഗബാധ എലിപ്പനി എന്നും വീൽസ് ഡിസീസ് എന്നും അറിയപ്പെടുന്ന ലെപ്റ്റോസ്പൈറോസിസിന്റേതാണ്. എലി, പെരുച്ചാഴി, തുടങ്ങിയ കാർന്നുതിന്നുന്ന ജീവികളുടെ (rodents) മൂത്രത്തിലൂടെ കെട്ടിക്കിടക്കുന്ന...

വൈക്കത്ത് ഡ്യൂട്ടി കഴിഞ്ഞെന്നു പറഞ്ഞ് രോഗിയുടെ കാലിലെ പ്ലാസ്റ്റര്‍ പകുതി വെട്ടി വീട്ടില്‍ പോയ...

വൈക്കം: വൈക്കത്ത് രണ്ട് വയസ്സുകാരിയുടെ ഒടിഞ്ഞ കാലിലെ പ്ലാസ്റ്റര്‍ നീക്കം ചെയ്യുന്നതിനിടെ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് കുട്ടിയെ അവിടെ കിടത്തി വീട്ടിലേക്ക് പോയ നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത...

ശരീരഭാരം വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍

ശരീരഭാരം വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ നിരവധി മാര്‍ഗനിര്‍ദേശങ്ങളുണ്ടെങ്കിലും ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിലൂടെ ഒരു ദിവസം ആരംഭിക്കുന്നതാണ് ഏറ്റവും ഗുണകരമായ തുടക്കമെന്നാന്ന് എച്ച്എംസി ബാരിയാട്രിക് ആന്റ് മെറ്റബോളിക് സര്‍ജറി വകുപ്പ് അസിസ്റ്റന്റ് ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍ ലെയാന്‍ ഇമാദ്...

MOST POPULAR

-New Ads-