Sunday, June 4, 2023
Tags Health

Tag: health

കോവിഡ്19; ഇറ്റലിയില്‍ ഇന്നലെ മരിച്ചത് 601 പേര്‍ സ്‌പെയിനില്‍ 539 കടുത്ത...

കോവിഡ് ബാധിച്ച് ആകെ മരണം 16,553 ആയതോടെ വീടിനു പുറത്തിറങ്ങുന്നതു വിലക്കുന്ന കടുത്ത നടപടിയുമായി കൂടുതല്‍ രാജ്യങ്ങള്‍. ജര്‍മനിയില്‍ രണ്ടിലധികം പേര്‍ കൂടുന്നതു വിലക്കി. ജൂലൈയില്‍ നടക്കേണ്ട ടോക്കിയോ...

കേരളത്തില്‍ ഇന്നുമുതല്‍ ഈ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഷട്ട് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അവശ്യസേവനങ്ങള്‍ ലഭ്യമാക്കികൊണ്ടുള്ള...

ഇന്ന് കോവിഡ് സ്ഥിരീകരിച്ച 28ല്‍ 25 പേരും ദുബൈയില്‍ നിന്നെത്തിയവര്‍

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 28 പേരില്‍ 25 പേരും എത്തിയത് ദുബായില്‍ നിന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊവിഡ്...

സംസ്ഥാനത്ത് ലോക്ഡൗണ്‍; എന്താണ് ലോക്ഡൗണെന്നറിയാം

തിരുവനന്തപുരം: കേരളത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അസാധാരണ നടപടികളിലേക്കും കര്‍ശന സുരക്ഷയിലേക്കും സര്‍ക്കാര്‍ കടന്നത്. ആളുകള്‍...

കൊറോണ കാലത്ത് ശ്രീറാമിന്റെ ആരോഗ്യവകുപ്പിലെ നിയമനം; ഡോക്ടറുടെ സേവനം ലഭിക്കാനെന്ന വാദം പൊളിയുന്നു

മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്ത് ആരോഗ്യ വകുപ്പില്‍ നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒരാഴ്ചയായി ശ്രീറാമിനെ നിയമിച്ചിട്ട് എന്നാണ്...

മലേറിയയുടെ പ്രതിരോധ മരുന്നിന് കോവിഡിനെ തടയാന്‍ സാധിക്കുമോ?; ഗവേഷണത്തിന് ഇന്ത്യയും

കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കോവിഡിനെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാാണ് ഗവേഷകര്‍. കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോവിഡിനെ പ്രതിരോധിക്കാന്‍ മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി...

സംസ്ഥാനത്ത് 15 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15 പേര്‍ക്കുകൂടി കോവിഡ്19 സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍ അഞ്ചും കണ്ണൂരില്‍ നാലും കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളില്‍ രണ്ടുവീതവും പോസിറ്റിവ്...

രാജ്യത്തെ ആരോഗ്യ രംഗത്തെ ദയനീയാവസ്ഥ പുറത്ത് ; 84,000 ഇന്ത്യക്കാര്‍ക്ക് ഒരു ഐസൊലേഷന്‍ കിടക്ക

കൊറോണ ഭീതി രാജ്യത്തെ ഭയത്തിലേക്ക് തള്ളി വിടുമ്പോള്‍ പുറത്ത് വരുന്നത് രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ ദയനീയാവസ്ഥ കൂടിയാണ്. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം, 84,000 ഇന്ത്യാക്കാര്‍ക്ക് ഒരു ഐസൊലേഷന്‍ കിടക്കയും 36,000...

മലപ്പുറത്തെ കോവിഡ് 19 രോഗബാധിതരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ക്ക് കോവിഡ്19 രോഗ ബാധ സ്ഥിരീകരിച്ചു. വണ്ടൂര്‍ വാണിയമ്പലം സ്വദേശിയായ സ്ത്രീക്കും അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിയായ സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കേസ്...

ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ ഒരാള്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു

രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ ഒഡീഷ സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം...

MOST POPULAR

-New Ads-