Tag: health
മുന്‍ ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥന്‍ മദ്യം കിട്ടാതെ ആത്മഹത്യ ചെയ്തു
കൊല്ലത്ത് മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. കൊല്ലം കൂട്ടിക്കട ആയിരംതെങ്ങ് സ്വദേശി ബിജു വിശ്വനാഥനാണ് ആത്മഹത്യ ചെയ്തത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബിജു ആത്മഹത്യ ചെയ്തതെന്നാണ് സംശയിക്കുന്നത്.
കൊച്ചിയില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി
കൊച്ചിയില്‍ കൊറോണ ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാകും ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുക. പത്ത് പേരില്‍ താഴെ മാത്രമേ...
രാജ്യത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
ബെംഗളൂരു: ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. കര്‍ണാടകയിലെ തുമകൂരു സ്വദേശിയായ അറുപതുകാരനാണ് മരിച്ചത്. ഇദ്ദേഹം ഈ മാസം ആദ്യം ദല്‍ഹിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്തിരുന്നു. അതേസമയം...
ഒരു വ്യക്തിയില്‍ നിന്ന് കോവിഡ് പകര്‍ന്നത് 5016 പേര്‍ക്ക്; സാമൂഹിക അകലം ഇനിയും ഗൗരവത്തിലെടുക്കാത്തവര്‍...
ദക്ഷിണ കൊറിയയില്‍ ഒരു വ്യക്തിയില്‍ നിന്ന് 5016 പേരിലേക്ക്് കോവിഡ് പകര്‍ന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഗൈനക്കോളജിസ്റ്റും വന്ധ്യതാ ചികിത്സാ വിദഗ്ധനുമായ...
കോവിഡ് ബാധ; ചൈനയെ മറികടന്ന് അമേരിക്ക
വാഷിങ്ടണ്‍: തുടര്‍ച്ചയായ ആറാം ദിവസവും ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് യു.എസില്‍. മൊത്തം 82,840 കേസുകളാണ് വെള്ളിയാഴ്ച വരെ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ,...
വയനാട്ടില്‍ ആദ്യ കോവിഡ് കേസ്; സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി
സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. ഇതില്‍ 126 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കണ്ണൂര്‍-9, കാസര്‍കോട്-3, മലപ്പുറം-3, തൃശൂര്‍-2,...
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21,000 കടന്നു
ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 21,000 കടന്നു. ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം നാലരലക്ഷം പിന്നിട്ടു.
കൊവിഡ് മരണങ്ങളെ തടുക്കാനാകാതെ നട്ടം...
ഇന്ത്യയില്‍ കോവിഡ് ബാധിച്ചവര്‍ 600 കവിഞ്ഞു
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 606 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ പുറത്ത് വിട്ട കണക്ക് പ്രകാരം 553 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്....
മലപ്പുറത്ത് മാര്‍ച്ച് ഒന്നുമുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ വിവരങ്ങള്‍ കൈമാറണം: കലക്ടര്‍
മലപ്പുറത്ത് മാര്‍ച്ച് ഒന്ന് മുതല്‍ യുഎഇ, മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെ നിര്‍ബന്ധമായും അറിയിക്കണമെന്ന് കളക്ടര്‍. പേര്, മേല്‍വിലാസം, തിരിച്ചെത്തിയ തിയതി,...
ആശ്വാസത്തിന്റെ കണക്കുകള്‍; ഇതുവരെ കോവിഡ് സുഖപ്പെട്ടവര്‍ ഒരു ലക്ഷത്തിലധികം പേര്‍
ന്യൂഡല്‍ഹി: ലോകത്താകമാനം കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 16553 ആവുമ്പോഴും രോഗം ഭേദമായവരുടെ എണ്ണം വലിയ ആശ്വാസമാണ് നല്‍കുന്നത്. ലോകമൊട്ടാകെ ഇത് വരെ 102,429 പേര്‍ കോവിഡ്...