Tag: health
ജൂണ്‍ 21 നും 28 നും ഇടയില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്ന തോതില്‍...
രാജ്യത്ത് ജൂണ്‍ 21 നും 28 നും ഇടയില്‍ കോവിഡ് കേസുകള്‍ അതിന്റെ ഉയര്‍ന്ന തോതില്‍ എത്തുമെന്ന് പഠനം. പ്രതിദിനം 7,000-7,500 പോസിറ്റീവ് കേസുകള്‍ ഈ കാലയളവില്‍ കണ്ടേക്കാമെന്നും...
രുചിയും മണവും നഷ്ടമാകുന്നതും കോവിഡ് ലക്ഷണങ്ങളാണെന്ന് വിദഗ്ധര്‍ രുചിയും മണവും നഷ്ടമാകുന്നതും കോവിഡ് ലക്ഷണങ്ങളാണെന്ന്...
കോവിഡ് ലക്ഷണങ്ങളായി നിലവില്‍ കണ്ടുവരുന്ന പനിയ്ക്കും ശ്വാസതടസത്തിനും ചുമയ്ക്കും പുറമേ മണവും രുചിയും നഷ്ടമാകുന്നതും കോവിഡിന്റെ ലക്ഷണങ്ങളാണെന്ന് ബ്രിട്ടനിലെ ഇ.എന്‍.ടി വിദഗ്ധര്‍. ഇവരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇവയും രോഗത്തിന്റെ ലക്ഷണമായി...
കോവിഡ് കാരണം ഇന്ത്യയിലെ 71 ശതമാനം ശസ്ത്രക്രിയകള്‍ മുടങ്ങുമെന്ന് പഠനം
കോവിഡ് പടര്‍ന്നു പിടിച്ചത് മറ്റു രോഗങ്ങളുടെ ചികിത്സയെ സാരമായി ബാധിക്കുമെന്ന് പഠനം. ഈ വര്‍ഷം ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ച ശസ്ത്രക്രിയകളുടെ നാലില്‍ മൂന്നോളം മാറ്റിവയ്‌ക്കേണ്ടി വരുമെന്ന് പഠനം വ്യക്തമാക്കുന്നു....
കേരളത്തില്‍ അതിതീവ്ര കോവിഡ് ഉണ്ടായേക്കാം; കൂടുതല്‍ പഠനങ്ങള്‍ വേണമെന്ന് വിദഗ്ധര്‍
കോവിഡ് വ്യാപനത്തിന്റെ പുതിയ ഘട്ടത്തില്‍ സംസ്ഥാനത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണമുണ്ടായേക്കാമെന്നും കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും വിദഗ്ധര്‍. മഴ തുടങ്ങിയതോടെ അന്തരീക്ഷ ഊഷ്മാവ് കുറയുന്നതും രോഗവ്യാപനം കൂട്ടിയേക്കാമെന്നാണ് വിദഗ്ധരുടെ...
കോവിഡ് എന്തുകൊണ്ടാണ് ചില ആളുകളില്‍ മാത്രം മാരകമായി മാറുന്നു; പഠനത്തിനൊരുങ്ങി ഗവേഷകര്‍
കൊറോണ ലോകമാകെ വ്യാപിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നൊരു പുതിയ പഠനം. കൊറോണ രോഗികളുടെ ജനിതകഘടനയെ സംബന്ധിച്ച് ഒരു പഠനം നടത്താന്‍ ഒരുങ്ങുകയാണ് ഇവിടെ ഒരു സംഘം ഗവേഷകര്‍. എന്തുകൊണ്ട് ചില...
ലോക്ക്ഡൗണ്‍ 70 ലക്ഷം അപ്രതീക്ഷിത ഗര്‍ഭങ്ങള്‍ക്ക് കാരണമാകുമെന്ന് യു.എന്‍
യുണൈറ്റഡ് നാഷണന്‍സ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ ആറു മാസത്തേക്ക് നീളുകയാണ് എങ്കില്‍ അത് സ്ത്രീകളില്‍ വലിയ ആഘാതം ഉണ്ടാക്കുമെന്ന് യു.എന്‍. ഇക്കാലയളവ് ലോകത്തുടനീളം എഴുപത് ലക്ഷം അപ്രതീക്ഷിത...
കോവിഡ്; 28 ദിവസത്തിന് ശേഷം രോഗസ്ഥിരീകരണം ആര്‍ക്കൊക്കെ സംഭവിക്കാം?
കൊറോണ വൈറസിനെ പ്രതിരോധിക്കാനായി നാം ലോക്ഡൗണിലായിട്ട് ഒരു മാസം പിന്നിടുന്നു. കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും പുതുതായി രോഗം സ്ഥിരീകരിച്ച പലരും 14 മുതല്‍ 28 ദിവസം...
കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നത് അതീവ ഗൗരവമുള്ളത്: രമേശ് ചെന്നിത്തല
സ്പ്രിംക്ളര്‍ വിവാദത്തില്‍ കൂടുതല്‍ ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലും കാസര്‍ഗോട്ടും ഉള്ള കൊവിഡ് രോഗബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്ന കാര്യം അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ്...
കോവിഡിനെ തോല്‍പ്പിക്കുന്നതിനോടൊപ്പം വരാനിരിക്കുന്ന വില്ലന്മാരെയും സൂക്ഷിക്കാം
കോവിഡ് എന്ന മഹാമാരിയിലേക്ക് ലോകം പ്രവേശിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ദിവസങ്ങള്‍ കഴിയുന്തോറും കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും നല്ലൊരു നാളേക്കായി ലോകം പൊരുതുകയാണ്. കോവിഡ് 19 രോഗം പടികടന്നു...
നിങ്ങളുടെ ഫോണിലേക്ക് 1921 എന്ന നമ്പറില്‍ നിന്ന് വിളിയെത്തും; കൃത്യമായ മറുപടി നല്‍കണമെന്ന് കേന്ദ്രം
കോവിഡ് വ്യാപനം സംബന്ധിച്ച് നടത്തുന്ന ഫോണ്‍ സര്‍വേയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വ്യാപനത്തെയും ലക്ഷണങ്ങളേയും കുറിച്ച് പൗരന്മാരില്‍ നിന്ന് പ്രതികരണം ശേഖരിക്കുന്നതിനായാണ് സര്‍വേ നടത്തുന്നത്.