Tag: health
ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് ഉപയോഗിക്കുന്നത് ഈ രോഗത്തിന്
ജീവിതത്തില്‍ ഒരു മരുന്ന് പോലും കഴിക്കാത്തവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കും. എണ്ണിയാല്‍ തീരാത്ത രോഗങ്ങള്‍ക്കൊപ്പം എണ്ണിയാല്‍ തീരാത്ത അത്രയും മരുന്നുകളും വിപണിയിലേക്ക് എത്തുന്നുണ്ട്. ഇന്നത്തെ സമൂഹത്തില്‍ ജീവിതത്തിന്റെ ഒരു ഭാഗമായി മരുന്നുകള്‍...
24 മണിക്കൂറിനിടെ 3399 കോവിഡ് മരണങ്ങള്; ആകെ ബാധിതര്‍ 81 ലക്ഷം കവിഞ്ഞു
ലാകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 3,399 പേര്. പുതിയതായി 1.23 ലക്ഷം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 214 രാജ്യങ്ങളിലായി...
കൊറോണയെ തടയുന്ന ചെറുതന്മാത്രകള്‍ കണ്ടെത്തി; മരുന്ന് കണ്ടെത്തുന്നതിലേക്കുള്ള നിര്‍ണായക വഴിത്തിരിവ്
വാഷിങ്ടന്‍: കോവിഡ് 19നു കാരണമാകുന്ന കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകസംഘമാണു കണ്ടുപിടിത്തത്തിനു പിന്നില്‍. ഗവേഷണഫലം എസിഎസ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്ന പ്രശസ്ത...
കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സമ്പൂര്‍ണ്ണ അപസ്മാര ക്ലിനിക് ‘എമേസ്’ ഉദ്ഘാടനം നിര്‍വഹിച്ചു
കോഴിക്കോട് : അപസ്മാര ചികിത്സാ രംഗത്ത് ഏറ്റവും നൂതനവും ഫലപ്രദവുമായ ചികിത്സാ മര്‍ഗ്ഗങ്ങള്‍ സമന്വയിപ്പിച്ച് ഉത്തര കേരളത്തിലെ ഏക സമ്പൂര്‍ണ്ണ എപ്പിലപ്സി സെന്ററായ എമേസ്...
കോവിഡ് വൈറസിന്റെ ഉപദ്രവം കൂടുതല്‍ എ ഗ്രൂപ്പ് രക്തമുള്ളവര്ക്കെന്ന് പഠനം
കോവിഡ് ബാധിയേല്ക്കാന് ഏറ്റവും സാധ്യത എ ഗ്രൂപ്പ് രക്തമുള്ളവര്ക്കെന്ന് പഠനം. എ ഗ്രൂപ്പില്‍ വരുന്നവരില്‍ ആറു ശതമാനത്തിന് കൊറോണ ബാധ മൂലം മരണം വരെ സംഭവിക്കാനുള്ള സാധ്യത ഉണ്ടെന്നും പഠനത്തില്‍...
പ്രതലത്തിലൂടെ കൊറോണ വൈറസ് എളുപ്പത്തില്‍ പടരില്ലെന്ന് പുതിയ റിപ്പോര്‍ട്ട്
ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്കാണ് കൊറോണ വൈറസ് പ്രാഥമികമായും പടരുന്നതെന്നും അണുക്കള്‍ പറ്റി പിടിച്ച പ്രതലങ്ങളിലൂടെ അത്ര എളുപ്പത്തില്‍ പടരില്ലെന്നും പുതിയ റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ ദേശീയ പൊതു ആരോഗ്യ...
വരാനിരിക്കുന്നത് മനുഷ്യരാശിയുടെ പകുതിയോളം ആളുകളെ തുടച്ച് നീക്കാന്‍ കഴിവുള്ള വൈറസ്; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്
വരാനിരിക്കുന്നത് മനുഷ്യരാശിയുടെ പകുതിയോളം തന്നെ ആളുകളെ തുടച്ച് നീക്കാന്‍ ശക്തിയുള്ള വൈറസാണെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്. വലിയ രീതിയില്‍ ഉത്പാദിപ്പിക്കുന്ന കോഴികളില്‍ നിന്നാവും ഈ വൈറസ് എത്തുകയെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡോ...
മഴക്കാല രോഗങ്ങളും കോവിഡും രോഗലക്ഷണങ്ങളിലൂടെ എങ്ങനെ തിരിച്ചറിയാം?
ലോകം മുഴുവന്‍ കോവിഡിനെ പ്രതിരോധിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ ഓരോന്നായി കണ്ടെത്തുകയാണ്. എന്നാല്‍ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വിട്ട് വീഴ്ച്ച വരുത്താതെ മഴക്കാല രോഗങ്ങളെയും നമ്മള് പ്രതിരോധിക്കേണ്ടതുണ്ട്.
സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 82 ആയി
ഇന്ന് പുതുതായി ആറ് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 82 ആയി ഉയര്‍ന്നു.കാസര്‍കോട് 3, പാലക്കാട് രണ്ട് പഞ്ചായത്തുകള്‍, കോട്ടയത്തെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി എന്നിവയാണ്...
ജൂണില്‍ രാജ്യത്തെ സ്ഥിതി കൂടുതല്‍ ഗുരുതരമാകും; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍
രാജ്യത്ത് കോവിഡ് വ്യാപനം ഏപ്രില്‍, മേയ് മാസങ്ങളേക്കാള്‍ മോശമായ അവസ്ഥയായിരിക്കും ജൂണിലെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും ആറായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണു വിലയിരുത്തല്‍. രണ്ടു...