Tag: health
ലോകത്ത് കോവിഡ് മരണം 6.25 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ അമേരിക്കയിലും ബ്രസീലിലും ആയിരത്തിലേറെ...
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് മരണം 6.25 ലക്ഷം കടന്നു. ആകെ രോഗികള്‍ ഒരു കോടി 53 ലക്ഷത്തി 52 ആയിരം കവിഞ്ഞു. 24മണിക്കൂറിനിടെ 66,853 പേര്‍ക്ക് അമേരിക്കയിലും, 65,339 പേര്‍ക്ക്...
കോവിഡ് പ്രത്യക്ഷപ്പെടുന്നത് ആറ് തരത്തില്‍; ലക്ഷണങ്ങള്‍ ഇങ്ങനെ
കോവിഡ് രോഗബാധയെ കുറിച്ച് പുതിയൊരു കണ്ടെത്തലുമായി ലണ്ടന്‍ കിങ് കോളേജിലെ ഒരു സംഘം ഗവേഷകര്‍. രോഗബാധ പലരെയും പലതരത്തില്‍ ബാധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് നടത്തിയ ഒരു പഠനത്തിലാണ് ആറുതരത്തിലുള്ള രോഗലക്ഷണങ്ങളെ...
കോവിഡ്: എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്ലാസ്മ ചികിത്സ
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും കോവിഡ് രോഗികളില്‍ കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ (സിസിപി) ചികിത്സക്ക് അനുമതി. ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ പോലും ഈ ചികിത്സ ഫലപ്രദമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ്...
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 587 പേര് കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 37,148 പേര്‍ക്കുകൂടി രോഗം സ്ഥിരികരിച്ചതോടെ രാജ്യത്ത് കൊറോണവൈറസ് മഹാമാരി സ്ഥിരീകരിച്ചവരുടെ എണ്ണം 11,55,191 ആയി. 587 കോവിഡ് മരണങ്ങളും ഒറ്റദിവസത്തിനിടെയുണ്ടായി. ഇതോടെ ഇന്ത്യയില്‍ ആകെ...
കോവിഡ്;രോഗലക്ഷണങ്ങളുടെ ലിസ്റ്റിലേക്ക് പുതുതായി ഒരു ലക്ഷണം കൂടി
കോവിഡ് വാക്സിനു വേണ്ടിയുള്ള പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍ രോഗലക്ഷണങ്ങളുടെ ലിസ്റ്റിലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. പുതുതായി കണ്ടെത്തിയിരിക്കുന്നത് വായ്ക്കുള്ളിലുണ്ടാകുന്ന ചുവന്ന തടിപ്പ് ആണ്.
പൊതുവായ ഫ്ലൂ ലക്ഷണങ്ങള്‍ക്കൊപ്പം...
ചെറിയ കാലയളവില്‍ നടപ്പിലാക്കുന്ന ലോക്ക്ഡൗണ്‍ കോവിഡ് വ്യാപനം തടയില്ലെന്ന് ഗവേഷകര്‍
ന്യൂഡല്‍ഹി: ഹ്രസ്വ കാലയളവില്‍ നടപ്പിലാക്കുന്ന ലോക്ഡൗണ്‍ കോവിഡ് വ്യാപനത്തെ തടയില്ലെന്ന് ഗവേഷകര്‍. രാജ്യത്തുടനീളം മിക്ക സംസ്ഥാനങ്ങളും ചെറിയ ഇടവേളകളിലേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
‘കൊറോണ എല്ലായിടത്തുമുണ്ട്’; മാസ്ക് മുഖ്യമെന്ന് ലോകാരോഗ്യ സംഘടന
ജനീവ:കൊറോണ എല്ലായിടത്തുമുണ്ടെന്നും വിമാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണെന്നും യാത്രക്കാരോട് ലോകാരോഗ്യ സംഘടന. ചില രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.ഈ വൈറസ്...
രോഗപ്രതിരോധ ശേഷി കൂട്ടാനുള്ള മൂന്നു വഴികള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്
കോവിഡ് കാലത്ത് പ്രത്യേകിച്ചും പ്രതിരോധ ശേഷി വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇടവിട്ടുള്ള ചുമ, ജലദോഷം, വയറിളക്കം, പനി പോലുള്ള അസുഖങ്ങള്‍ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്....
വയറുവേദനയ്ക്ക് ചികിത്സക്കെത്തിയ 30 കാരി പരിശോധനയില്‍ പുരുഷനായി; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് ഡോക്ടര്‍മാര്‍
കൊല്‍ക്കത്ത: മുപ്പത് വര്‍ഷം അവര്‍ ജീവിച്ചത് സാധാരണ സ്ത്രീയെ പോലെയായിരുന്നു. സങ്കീര്‍ണതകള്‍ ഇല്ലാത്ത ജീവിതം കീഴ്മേല്‍ മറിഞ്ഞത് പെട്ടെന്നാണ്. വയറു വേദനയ്ക്ക് ചികിത്സ തേടവെയാണ് യുവതി ആ സത്യം തിരിച്ചറിഞ്ഞത്,...
കോവിഡ് ബാധിതര്‍ക്ക് മണക്കാനുള്ള കഴിവ് നഷ്ടമാകുന്നതെങ്ങനെ?; ഉത്തരം കണ്ടെത്തി ശാസ്ത്രജ്ഞര്‍
ന്യൂയോര്‍ക്ക്: മണക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നത് കോവിഡ് ബാധിച്ചവരില്‍ പ്രകടമായി കാണുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് പക്ഷേ, എന്തു കൊണ്ടാണിത് സംഭവിക്കുന്നത് എന്നതിനെ സംബന്ധിച്ച് ശാസ്ത്രലോകത്തിന് ഒരുത്തരം ഉണ്ടായിരുന്നില്ല. എന്നാല്‍ എലികളില്‍ അടുത്തിടെ...