Tag: health
നിപ്പ ഭീതി അകലുന്നു; നിരീക്ഷണത്തിലുള്ളവരുടെ പരിശോധന ഫലം നെഗറ്റീവ്, സ്‌കൂളുകള്‍ ജൂണ്‍ 12നു തുറക്കുമെന്ന്...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപ്പ വൈറസ് ബാധ സംശയിച്ച് നിരീക്ഷണ വാര്‍ഡില്‍ കഴിയുന്നവരുടെ സാംപിള്‍ പരിശോധന ഫലം നെഗറ്റീവ്. ഒമ്പതുപേരില്‍ ഏഴുപേരുടെ ഫലം ഇന്നലെയാണു ലഭിച്ചത്. നേരത്തേതന്നെ ബാക്കി രണ്ടുപേരുടെ...
കോഴിക്കോട് ജപ്പാന്‍ ജ്വരം ബാധിച്ച് ഒരാള്‍ മരിച്ചു
കോഴിക്കോട്: ജപ്പാന്‍ ജ്വരം ബാധിച്ച് കോഴിക്കോട്ട് ഒരാള്‍ മരിച്ചു. വടകര അഴിയൂര്‍ ദേവികൃപയില്‍ പദ്മിനിയാണ് മരിച്ചത്. ജപ്പാന്‍ ജ്വരമെന്ന സംശയത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇവര്‍. അതേസമയം ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ്പ സ്ഥിരീകരിച്ചു....
നിപ: മൂസ്സമൗലവിയുടെ മൃതദേഹം അതീവ സുരക്ഷയില്‍ മതാചാര പ്രകാരം ഖബറടക്കി, ദഹിപ്പിക്കാനുള്ള നിര്‍ദേശം രമ്യമായി...
ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്: നിപ വൈറസ് ബാധിച്ചു മരിച്ച പേരാമ്പ്ര പന്തിരിക്കരയിലെ മൂസ മൗലവിയുടെ മൃതദേഹം അതീവ സുരക്ഷയില്‍ മതാചാര പ്രകാരം ഖബര്‍സ്ഥാനിയില്‍ മറവ് ചെയ്തു. മൃതദേഹം ദഹിപ്പിക്കുന്നതുമായ് ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍...
ഹെഡ്ഡര്‍ കളിക്കാര്‍ക്ക് അപകടം; ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് പുതിയ പഠനം
ന്യൂയോര്‍ക്ക്: ഫുട്‌ബോള്‍ പ്രേമിയുടെ മനസ്സില്‍ എന്നും തങ്ങിനില്‍ക്കുന്ന സുന്ദരമായ ഗോളുകളില്‍ ഒന്നാണ് കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ സ്‌പെയ്‌നെതിരായ മത്സരത്തില്‍ ഹോളണ്ട് നായകന്‍ റോബിന്‍ വാന്‍ പേഴ്‌സി നേടിയ സൂപ്പര്‍ ഹെഡ്ഡര്‍ ഗോള്‍. ചാമ്പ്യന്‍സ്...
കേരളത്തില്‍ ഓരോ വര്‍ഷവും അര്‍ബുദ രോഗത്തിന് അടിപ്പെടുന്നത് 50000 പേര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ ഓരോ വര്‍ഷവും 50000 പേര്‍ അര്‍ബുദ രോഗത്തിന് അടിപ്പെടുന്നതായി കണക്കുകള്‍. പോപ്പുലേഷന്‍ ബേസ്ഡ് ക്യാന്‍സര്‍ റെജിസ്ട്രിസ് നല്‍കുന്ന വിവരങ്ങളനുസരിച്ച് ദേശീയ തലത്തിലെ ശരാശരിയേക്കാള്‍ കൂടുതലാണിത്. 20000 ത്തിലധികം പേരാണ്...
ഗുരുതര രോഗം; ഇര്‍ഫാന്‍ ഖാന് ദീര്‍ഘ കാലം സിനിമയില്‍ അഭിനയിക്കാനാവില്ല
മുംബൈ: 'ഗുരുതര രോഗം' ബാധിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന് ദീര്‍ഘ കാലത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. രോഗ ചികിത്സക്ക് ദീര്‍ഘ കാലമെടുക്കുമെന്നാണ് കരുതുന്നതെന്നും അതുവരെ അദ്ദേഹത്തിന് അഭിനയിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും...
ഓസ്‌ട്രേലിയയില്‍ മത്തങ്ങ കഴിച്ച് മൂന്ന് മരണം : 13 പേര്‍ ആശുപത്രിയില്‍
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ബാക്ടീരിയ ബാധിത മത്തങ്ങ കഴിച്ച് മൂന്നുപേര്‍ മരിച്ചു. ന്യൂ സൈത്ത് വേല്‍സിലെ ഒരു കൃഷിയിടത്തില്‍നിന്നുള്ള മത്തങ്ങയാണ് ഭക്ഷ്യവിഷബാധക്ക് കാരണമായത്.
വൃദ്ധരായ 13 പേര്‍ ചികിത്സയിലാണ്. പ്രായമുള്ളവരും കുട്ടികളും ഗര്‍ഭിണികളും മത്തങ്ങ കഴിക്കരുതെന്ന്...
ആരോഗ്യ രംഗത്ത് വിപ്ലവം ; എട്ടിനം കാന്‍സറുകള്‍ തിരിച്ചറിയാന്‍ കഴിയുന്ന ബ്ലെഡ് ടെസ്റ്റ് വരുന്നു
ആധുനിക കാലത്തെ മനുഷ്യര്‍ ഏറ്റവും ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. വിഭിന്നങ്ങളായ കാരണങ്ങളാവാം ശരീരത്തിലെ അവയവങ്ങളെ കാന്‍സര്‍ ബാധിക്കുന്നതിനു പിന്നില്‍. മാരകമായ ഈ രോഗത്തെ എങ്ങനെ ചെറുക്കാം എന്നതില്‍ ഏറ്റവും പ്രധാനമാണ് പ്രാരംഭ ദിശയിലുള്ള...
ടി.എ അഹമ്മദ് കബീര്‍ സുഖം പ്രാപിക്കുന്നു
കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിങ്കളാഴ്ച കോഴിക്കോട് സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുസ്ലിം ലീഗ് നേതാവ് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ സുഖം പ്രാപിക്കുന്നു. ആരോഗ്യാവസ്ഥ സാധാരണ നിലയിലായി. പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. പ്രാതല്‍ കഴിച്ചു. പത്രങ്ങള്‍...
പ്രായം കൂടുമ്പോഴുള്ള വേഗക്കുറവ് ഹൃദ്രോഗം കാരണമാകാമെന്ന് പഠനം
പ്രായം വര്‍ധിക്കുന്നതിനനുസരിച്ച് ചലനങ്ങളിലുണ്ടാകുന്ന മാന്ദ്യം ഹൃദയ രോഗത്തിന്റെ ലക്ഷണമാവാമെന്ന് വിദഗ്ധര്‍. നടത്തം, പടികള്‍ കയറുകയ എന്നിവയില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങുന്നുണ്ടെങ്കില്‍ അത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്നതാകാമെന്ന് അമേരിക്കന്‍ ഗെറിയാട്രിക്‌സ് സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍...