Tag: health precautions
കൊറോണ വൈറസ് വിമാനത്താവളത്തില്‍ മുന്‍കരുതല്‍
നെടുമ്പാശേരി: നോവല്‍ കൊറോണ വൈറസ് രോഗത്തിന്റെ (എന്‍സിഒവി) ഭീഷണി കണക്കിലെടുത്ത് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തിര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെയും ആരോഗ്യകാര്യ മന്ത്രാലയത്തിന്റെയും...