Tag: health ministry
വൈറസ് ഇവിടെത്തന്നെ കാണും, പൊരുത്തപ്പെട്ടു ജീവിക്കണം; കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: കൊറോണ വൈറസുമായി പൊരുത്തപ്പെട്ടു ജീവിക്കാന്‍ ജനങ്ങള്‍ പഠിക്കണമെന്ന് ആരോഗ്യമന്ത്രാലയം. തുടര്‍ച്ചയായി മൂന്നാംദിനവും കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നതോടെയാണ് ആശങ്ക നീളുമെന്നുറപ്പിക്കുന്ന പ്രതികരണം ആരോഗ്യമന്ത്രാലയം നല്‍കിയത്. നേരത്തെ 12...