Tag: Health Minister
മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും കോവിഡ് ...
തിരുവനന്തപുരം: നിരീക്ഷണത്തില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. മന്ത്രി എ.സി. മൊയ്തീന്റെ പരിശോധനാഫലം നെഗറ്റീവാണെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു....
ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രിക്ക് കോവിഡ്
ലഖ്നോ: ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങിന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടിലെ ഐസൊലേഷനില്‍ തുടരുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് ദ്രുത പരിശോധനയ്ക്കായുള്ള ട്രുനെറ്റ് ടെസ്റ്റിനിടെയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് 19 നെതിരായ പോരാട്ടം; അവശ്യ സര്‍വീസുകളിലെ തൊഴിലാളികള്‍ക്ക് ബോണസ് പ്രഖ്യാപിച്ച് യു.എ.ഇ
അബുദാബി: കൊവിഡ് 19 നെതിരായ പ്രതിരോധ പോരാട്ടത്തില്‍ രാജ്യത്ത് അവശ്യ സര്‍വീസ് മേഖലകളില്‍ ജോലിയിലേര്‍പ്പെട്ട തൊഴിലാകള്‍ക്ക് ബോണസ് പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം. ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്നവരാണ്...
ഭക്ഷ്യയോഗ്യമല്ലാത്ത 11756 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു; ഇതുവരെ പിടികൂടിയത് 62594 കിലോ
തിരുവനന്തപുരം: ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 11756 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്താകെ 126 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന...
രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചന നല്കി കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്ത് ലോക്ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചന നല്കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്.രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന നിയന്ത്രിക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണം. സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ നൂറുശതമാനം ഫലപ്രദമായി നടപ്പാക്കണമെന്നും ഹര്ഷവര്ധന് പറഞ്ഞു.
ക്യാന്‍സറിന് ഗോമൂത്രം ഉത്തമ ഔഷധം; ക്യാന്‍സര്‍ മരുന്നുകളില്‍ ഗോമൂത്രത്തിന്റെ സാധ്യത പരിഗണിച്ച് വരുന്നു: കേന്ദ്ര...
കോയമ്പത്തൂര്‍: കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് ഗോമൂത്രം ഉത്തമ ഔഷധമാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍. 'ക്യാന്‍സറിനുള്ളതടക്കം നിരവധി മരുന്നുകളില്‍ ഗോമൂത്രം ഉപയോഗിക്കാം. നാടന്‍ പശുക്കളുടെ മൂത്രമാണ് ഉപയോഗിക്കുക'....
ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്നിന്റെ ഭാര്യയെ സിബിഐ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: അനധികൃത പണമിടപാടില്‍ കുറ്റാരോപിതനായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്നിന്റെ ഭാര്യ പൂനം ജെയ്നിനെ സിബിഐ ചോദ്യം ചെയ്തു. കള്ളപ്പണമിടപാട് ആരോപണത്തില്‍ ജെയ്നിന് ബന്ധമുണ്ടോ എന്നതു സംബന്ധിച്ച് കൂടുതല്‍ വിശദീകരണം തേടിയായിരുന്നു ഇന്നലെ...