Sunday, March 26, 2023
Tags Health

Tag: health

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവഗുരുതരം

ഡല്‍ഹി: കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില അതീവഗുരുതരമായി തുടരുന്നു.ഡല്‍ഹിയിലെ ആര്‍.ആര്‍ സൈനികാശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയില്‍...

കോവിഡ് രോഗികളുടെ ഐസൊലേഷന്‍ ഇടങ്ങളിലെ വായു രോഗപകര്‍ച്ചയ്ക്ക് കാരണമാകാമെന്ന് പഠനം

കോവിഡ് പോസിറ്റീവ് രോഗികളെ ഐസൊലേറ്റ് ചെയ്തിരിക്കുന്ന ഇടങ്ങളിലെ പ്രതലങ്ങളും വായുവും അണുബാധയേറ്റതാണെന്ന് ഗവേഷണ പഠനം. ഈ പ്രതലങ്ങളും വായുവും രോഗപകര്‍ച്ചയ്ക്ക് കാരണമാകാമെന്നും യൂണിവേഴ്‌സിറ്റി ഓഫ് നെബ്രാസ്‌ക മെഡിക്കല്‍ സെന്ററും നാഷണല്‍...

നോവാവാക്‌സ് വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ വിപണനാവകാശം സെറം ഇന്‍സ്റ്റിട്യൂട്ടിന്

ഡല്‍ഹി: അമേരിക്കന്‍ കമ്പനി നോവാവാക്‌സ് വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ വിപണനാവകാശം സെറം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യക്ക്. നോവാവാക്‌സ് തന്നെയാണ് ഈ കാര്യം അറിയിച്ചത്.

കോവിഡ് കാലത്ത് പ്രതിരോധ ശേഷി കൂട്ടാം; ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്തെല്ലാം

മികച്ച രോഗപ്രതിരോധ ശേഷിയാണ് കോവിഡിനെ ചെറുക്കാനുള്ള ഒന്നാന്തരം മരുന്ന്. കോവിഡിന് പ്രത്യേകിച്ച് ചികിത്സയൊന്നുമില്ലാത്ത സാഹചര്യത്തില്‍ സ്വന്തം ആരോഗ്യത്തില്‍ ശ്രദ്ധ കൊടുക്കുകയാണ് ഇക്കാലയളവില്‍ വേണ്ടത്. മികച്ച രോഗപ്രതിരോധ സംവിധാനമുള്ള ശരീരത്തില്‍ കോവിഡിന്റെ...

കോവിഡ് രോഗമുക്തരായ 90% പേരിലും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; കണ്ടെത്തലുമായി ഗവേഷകര്‍

കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനോടൊപ്പം രോഗമുക്തരാകുന്നവരുടെ എണ്ണത്തിലെ വര്‍ധന ആശ്വാസം നല്‍കുന്ന കാര്യം തന്നെയാണ്. എന്നാല്‍ വുഹാന്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള 'സോംഗ്‌നാന്‍' ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധരുടെ പുതിയ കണ്ടെത്തല്‍...

കോവിഡിന്റെ രണ്ടാംവരവ് ഇന്ത്യയിലുണ്ടാകുമോ? ; പ്രതികരണവുമായി ഐസിഎംആര്‍ മേധാവി

ഡല്‍ഹി: കോവിഡിന്റെ രണ്ടാംവരവ് ഇന്ത്യയിലുണ്ടാകുമോയെന്ന് പറയുക ബുദ്ധിമുട്ടാണെന്ന് ഐസിഎംആര്‍ മേധാവി ഡോക്ടര്‍ ബല്‍റാം ഭാര്‍ഗവ. കോവിഡ് വ്യാപനത്തിന് രാജ്യത്ത് പൊതുസ്വഭാവമില്ല. വ്യത്യസ്ത രീതിയിലാണ് രോഗം പടരുന്നത്. ചില സംസ്ഥാനങ്ങളില്‍ രോഗം...

കോവാക്‌സിന്‍ സ്വീകരിക്കാനെത്തിയ അഞ്ചില്‍ ഒരാളിന് അന്റിബോഡി, 20 ശതമാനം പേര്‍ക്ക് കോവിഡ് പ്രതിരോധം

ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച കൊറോണാവൈറസ് വാക്‌സിനായ കോവാക്‌സിന്‍ സ്വീകരിക്കാനെത്തിയ അഞ്ചില്‍ ഒരാള്‍ക്ക് ഇപ്പോള്‍ത്തന്നെ ആന്റിബോഡി ലഭിച്ചിരിക്കുന്നതായി കണ്ടെത്തി. അതായത്, ഏകദേശം 20 ശതമാനം പേര്‍ക്ക് ശരീരത്തിനുള്ളില്‍ ആന്റിബോഡി രൂപപ്പെട്ടിരിക്കുന്നു. അവര്‍ക്ക്...

ചുമ കോവിഡ് മൂലം തന്നെയാണോയെന്ന് എങ്ങനെ തിരിച്ചറിയാം?

കോവിഡ് ബാധിക്കപ്പെട്ട രോഗികളില്‍ 80 ശതമാനത്തിനും ചുമ, ചെറിയ പനി, തലവേദന, ശ്വാസംമുട്ടല്‍ പോലുള്ള തീവ്രമല്ലാത്ത ലക്ഷണങ്ങളാണ് കാണപ്പെട്ടത്. മറ്റ് രോഗങ്ങളുള്ള 20 ശതമാനം പേര്‍ക്ക് മാത്രമാണ് രോഗം...

ചെവിയിലെ പഴുപ്പ് കോവിഡ് രോഗലക്ഷണമാകാമെന്ന് വിദഗ്ധര്‍

ന്യൂയോര്‍ക്ക്: പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, മണവും രുചിയും നഷ്ടമാകല്‍, പേശിവേദന, തലവേദന, അതിസാരം തുടങ്ങിയ കോവിഡ് രോഗലക്ഷണങ്ങളുടെ കൂട്ടത്തിലേക്ക് പുതുതായി ഒരു രോഗലക്ഷണം കൂടി. ചെവിയിലെ പഴുപ്പാണ് പുതിയ...

മാസ്‌ക് ധരിക്കുമ്പോള്‍ നിങ്ങള്‍ വരുത്തുന്ന ഈ തെറ്റുകള്‍ കോവിഡ് സാധ്യത കൂട്ടും

മാസ്‌ക് നമ്മുടെ ജീവത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. മാസ്‌കുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ നമ്മള്‍ ഇതിനോടകം തന്നെ അറിഞ്ഞതുമാണ്. ഒരു വ്യക്തിയുടെ മാസ്‌ക് മറ്റൊരാള്‍ ഉപയോഗിക്കരുത്, ഉപേയോഗിച്ചതിന് ശേഷം വൃത്തിയാക്കി സൂക്ഷിക്കുക...

MOST POPULAR

-New Ads-